PM കിസാൻ സമ്മാൻ നിധി 2000 കിട്ടാൻ കിട്ടാൻ ശ്രദ്ധിക്കണം.വേഗം ഇക്കാര്യങ്ങൾ ചെയ്യണം .

PM കിസാൻ സമ്മാൻ നിധി 2000 കിട്ടാൻ കിട്ടാൻ ശ്രദ്ധിക്കണം.വേഗം ഇക്കാര്യങ്ങൾ ചെയ്യണം .
കേരളത്തിലെ കർഷകരെ സംബന്ധിച്ചു എടുത്തോളാം കേന്ദ്ര സർക്കാർ ഒരുക്കിയ സഹായ പെൻഷൻ ആണ് PM കിസാൻ സമ്മാൻ നിധി . 2000 രൂപ 3 ഗഡുവായാണ് കേന്ദ്ര സർക്കാർ കർഷകരിൽ എത്തിക്കുന്നത് . ഒരു വര്ഷം 6000 രൂപയാണ് സർക്കാർ ഇത്തരത്തിൽ കൊടുക്കുന്നത് . കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ആണ് ഈ തുക എത്തുന്നത് . കേരളത്തിൽ 25 ലക്ഷം കർഷകർക്കാണ് ഇത്തരത്തിൽ പണം ലഭിക്കുന്നത് .

 

 

 

അടുത്ത വര്ഷം മുതൽ 6000 രൂപയിൽ നിന്നും 8000 രൂപയായി PM കിസാൻ സമ്മാൻ നിധി ഉയർത്തുമെന്ന സൂചന ഇപ്പോൾ വന്നിരിക്കുകയാണ് . എന്നാൽ കേരളത്തിൽ 8 അര ലക്ഷം കർഷകർക്ക് ഈ PM കിസാൻ സമ്മാൻ നിധി സാധ്യ നിധി മുടങ്ങി പോയിട്ടെന്നുള്ള വാർത്തകൾ വന്നിരിക്കുകയാണ് . കർഷകരുടെ അറിവില്ലായ്‍മ മൂലമാണ് ഇത്തരത്തിൽ മുടങ്ങി പോയെതെന്നു പറയാനായി സാധിക്കും . എന്നാൽ കേന്ദ്ര സർക്കാർ ഇവർക്ക് ഈ പണം എത്തിക്കും എന്നുള്ള കാര്യത്തിൽ ഉറപ്പു നല്കിയിക്കുകയാണ് . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/JN-p9AxYk2c

Leave A Reply

Your email address will not be published.