കേരളത്തിൽ ഭൂമിയുള്ളവർക്ക് അറിയിപ്പ് സ്ഥലം വീണ്ടും അളക്കും ഇവർക്ക് കുറയും.

കേരളത്തിൽ ഭൂമിയുള്ളവർക്ക് അറിയിപ്പ് സ്ഥലം വീണ്ടും അളക്കും ഇവർക്ക് കുറയും.
നമ്മുടെ സംസ്ഥാനത്ത് ഭൂമി സ്വന്തമായി ഉള്ളവരും , കൈവശം വച്ചിരിക്കുന്നവരും തീർച്ചയായും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുന്നു . ഇത്തരം അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ സ്പെഷ്യൽ റീസർവേ 2024 ൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുകയാണ് . വരുന്ന മാസങ്ങളിൽ താനെ നമ്മുടെ വീടുകളിലേക്കും , അതുപോലെതന്നെ കൈവശം വച്ചിട്ടുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു കൃത്യമായി നമ്മുടെ ഭൂമി അളന്നു തിരിക്കുകയും ചെയ്യുന്നതാണ് .

 

 

 

 

എല്ലാവര്ക്കും ഭൂമി , എല്ലാവർക്കും രേഖ , എല്ലാ സേവങ്ങളും സ്മാർട്ട് എന്ന ആശയവുമായാണ് ഡിജിറ്റൽ റീസർവേ ആരംഭിച്ചത് . സംസ്ഥാന സർക്കർ നടപ്പിലാക്കിയ പദ്ധതിയാണ് ഇത് . 1660 വരുന്ന വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂതികരിക്കാനാണ് സർക്കാരിന്റെ ശ്രമം . പദ്ധതിയുടെ ആദ്യത്തെ 3 വർഷങ്ങളിൽ 400 വില്ലേജുകൾ വീതവും നാലാം വർഷം 350 വില്ലേജുകളുമാണ് സർവേ ചെയ്യുക . ഈ ഒരു കാര്യത്തെ വളരെ അധികം വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ നിങ്ങൾ വീഡിയോ കാണൂ . ലിങ്കിൽ കയറുക . https://youtu.be/a1fGog_3rh8

Leave A Reply

Your email address will not be published.