25 ലക്ഷം ലോൺ 60 മാസം തിരിച്ചടവ് കാലാവധി. ഈട് ജാമ്യം വേണ്ട.
25 ലക്ഷം ലോൺ 60 മാസം തിരിച്ചടവ് കാലാവധി. ഈട് ജാമ്യം വേണ്ട.
നമ്മൾ എല്ലാവരും സാമ്പത്തികമായി ബുദ്ധിമുട്ടിൽ ഉണ്ടാകുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് ബാങ്കുകളാണ് . എന്തെന്നാൽ ബാങ്കുകളിൽനിന്ന് നിരവധി ലോണുകൾ നമുക്ക് ലഭിക്കുന്നതാണ് . മാത്രമല്ല നിരവധി സ്കീമുകളും ബാങ്കുകളിൽ തയ്യാറാക്കിയിട്ടുണ്ട് . അതിനാൽ നമ്മൾ എല്ലാവരും ബാങ്കുകളെ ആശ്രയിക്കുന്നു. എന്നാൽ ബാങ്കുകളിൽ നിന്ന് നമ്മൾ പണം വായ്പ എടുക്കുമ്പോൾ വളരെയധികം പലിശയാണ് ഈടാക്കുന്നത്. ഓരോ ബാങ്കിലും വിവിധ തരത്തിലുള്ള പലിശയാണ് ഈടാക്കുന്നത്. അതിനാൽ തന്നെ നമ്മുടെ കൈകളിൽ നിന്നും അനാവശ്യമായി നിരവധി പണം പലിശയായി പോകുന്നു . മാത്രമല്ല മുതൽ അടക്കാൻ സാധിക്കാതെ വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നു .
എന്നാൽ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഓൺലൈൻ ലോൺ എടുക്കാൻ കഴിയുന്ന ഒരു കമ്പനിയാണ് ഇവിടെ വീഡിയോയിൽ പറയുന്നത്. ഇതിൽ നിന്നും 25 ലക്ഷം വരെ നിങ്ങൾക്ക് ലോണുകൾ ലഭിക്കുന്നതാണ്. 60 മാസത്തിനുള്ളിൽ നിങ്ങൾക്ക് തിരിച്ചടിച്ചാൽ മതിയാകും . മാത്രമല്ല വായ്പ എടുക്കുമ്പോൾ ജാമ്യം നിൽക്കേണ്ട ആവശ്യവുമില്ല. അതുപോലെതന്നെ പലിശയിൽ വളരെയധികം കുറവുമായിരിക്കും. ആർബിഐ സർട്ടിഫിക്കറ്റ് ഉള്ള ഒരു ഓൺലൈൻ കമ്പനിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈയൊരു കമ്പനിയെ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾക്ക് ഇത്തരത്തിൽ ലോണുകൾ കുറിച്ച് അറിയാൻ തീർച്ചയായും വീഡിയോ കാണേണ്ടതാണ്. ഈ വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/p_oV1Eu1cIk