ഏഷ്യയിലെ ഏറ്റവും ഭാരമുള്ള ആന നന്ദനും പാപ്പാൻ മോഹൻദാസും കൂട്ടുകെട്ട് അവസാനിച്ചു.

ഏഷ്യയിലെ ഏറ്റവും ഭാരമുള്ള ആന നന്ദനും പാപ്പാൻ മോഹൻദാസും കൂട്ടുകെട്ട് അവസാനിച്ചു.
നമ്മൾ മലയാളികൾക്ക് ആനകൾ എന്നും ഒരു വികാരം തന്നെയാണ് . നമ്മുടെ കേരളത്തിൽ നിരവധി ആനപ്രേമികൾ ആണ് ഉള്ളത് . ആനകൾക്ക് വളരെയധികം താരപദവിയാണ് ഓരോരുത്തരും നൽകുന്നത് . അതുപോലെതന്നെ ദൈവികമായി പലരും ആനകളെ കാണുന്നു .മാത്രമല്ല ആനക്ക്ക് നമ്മുടെ കേരളത്തിൽ ഫാൻസ് അസോസിയേഷൻ വരെയുണ്ട് . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ളത് കേരളത്തിൽ തന്നെയാണ് .

 

 

 

അത്തരത്തിൽ വളരെയധികം പ്രശസ്തനായ ആനയാണ് ഗുരുവായൂർ നന്ദൻ . ഗുരുവായൂർ നന്ദൻ ആന ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ ആനയാണ് . ഈ ആനയെ അറിയാത്ത ആനപ്രേമികൾ ആരുംതന്നെ ഉണ്ടാകില്ല . മാത്രമല്ല ഈ ആനയും പാപ്പാൻ മോഹൻദാസും തമ്മിലുള്ള ബന്ധം വളരെയധികം വലുതാണ് . എന്നാൽ ഇവർ രണ്ടുപേരും ഇപ്പോൾ വേർപിരിയാൻ ആയി പോവുകയാണ് . ഈ ഒരു കാര്യത്തെ തുടർന്നുള്ള വീഡിയോയാണ് നിങ്ങൾക്ക് ചുവടെ കാണുവാൻ സാധിക്കുക . നിങ്ങൾ ഒരു ആനപ്രേമി ആണെങ്കിൽ തീർച്ചയായും ഈ ഒരു വീഡിയോ കാണുക .ഈ വീഡിയോ കാണുവാനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/YKnlsqUry7A

Leave A Reply

Your email address will not be published.