വമ്പൻ സഹായം വരുന്നു. 2000 രൂപ ജനുവരി 26ന് കിട്ടുമോ. PM കിസാൻ അറിയിപ്പ്.
വമ്പൻ സഹായം വരുന്നു. 2000 രൂപ ജനുവരി 26ന് കിട്ടുമോ. PM കിസാൻ അറിയിപ്പ്.
നമ്മുടെ രാജ്യത്ത് നിലവിൽ നിരവധി ആനുകൂല്യ പദ്ധതികൾ ആണ് ഉള്ളത്. ഇതിൽ ഏറ്റവും പ്രധാനമായ ഒരു ധന സഹായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി . നമ്മുടെ രാജ്യത്തെ കർഷകർക്കു വേണ്ടിയുള്ള ഒരു ധനസഹായ പെൻഷൻ ആണ് ഈയൊരു പദ്ധതി . എല്ലാം വർഷവും 6000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തുന്നു. ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലാണ് ഈ തുക എത്തുന്നത്. ഇതുവരെയും മുടക്കം വരാതെയാണ് കേന്ദ്രസർക്കാർ ഈയൊരു തുക കർഷകർക്ക് നൽകുന്നത്. നമ്മുടെ സംസ്ഥാനത്ത് 37 ലക്ഷത്തിലധികം കർഷകരും ഈ ഒരു പദ്ധതിയിൽ ഭാഗമാണ് .
ഇപ്പോഴിതാ അടുത്ത ഗഡു 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തുവാനായി പോകുകയാണ് . ജനുവരി 26ന് ഒരു തുക അക്കൗണ്ടിൽ എത്തും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത് . അതുപോലെതന്നെ ഈ ആനുകൂല്യത്തിൽ തുടർന്ന് നിരവധി മാറ്റങ്ങളാണ് ഉണ്ടാവാൻ ആയി പോകുന്നത്. എന്തെന്നാൽ ഒരിക്കൽക്കൂടി ഇപ്പോഴുള്ള കേന്ദ്രസർക്കാർ ഭരണത്തിൽ വരുകയാണെങ്കിൽ 6000 എന്ന് തുക 9000 ആക്കി മാറ്റുവാൻ തീരുമാനമെടുക്കുമെന്നും വാർത്തകൾ വരുന്നു. ഇതിനെ തുടർന്ന് പുതിയ അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ അറിയാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ. https://youtu.be/jqunyTyb_aY