ജനുവരി മാസ ക്ഷേമപെൻഷൻ 1600 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് സന്തോഷവാർത്ത.

ജനുവരി മാസ ക്ഷേമപെൻഷൻ 1600 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് സന്തോഷവാർത്ത.
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമ പെൻഷൻ പദ്ധതിയാണ് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ . ഈ ഒരു പദ്ധതിയിലൂടെ നിരവധി ആളുകൾ ധനസഹായം ലഭിക്കുന്നത് . ലക്ഷക്കണക്കിന് ആളുകൾക്ക് ആണ് ഈയൊരു പദ്ധതിയിലൂടെ സർക്കാർ ആനുകൂല്യം കൊടുക്കുന്നത് . എല്ലാമാസവും 1600 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ നേരിട്ട് എത്തുന്നതാണ് . ഓഗസ്റ്റ് മാസ പെൻഷൻ ഇവരുടെ കയ്യിൽ അവസാനമായി എത്തിയത് . എന്നാൽ നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് നമുക്കെല്ലാവർക്കും അറിയുന്നതാണ് . അതിനാൽ തന്നെ കുടിശ്ശികയായി പെൻഷൻ കിടക്കുകയാണ് . നാലുമാസത്തെ തുകയാണ് ഇത്തരത്തിൽ കുടിശികയായി കിടക്കുന്നത് .

 

 

 

 

 

6400 രൂപയാണ് കുടിശ്ശികയായി അർഹതപ്പെട്ടവർക്ക് ലഭിക്കുവാനുള്ളത് . എന്നാൽ നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ഇപ്പോൾ ഈ ഒരു തുക കൊടുക്കുവാൻ സർക്കാരിന് സാധിക്കുന്നില്ല. എന്നാൽ തീർച്ചയായും നമ്മുടെ സർക്കാർ ഈ തുക ഗുണഭോക്താക്കൾക്ക് നൽകുന്നതാണ്. അതിനായി കേന്ദ്രത്തിൽനിന്ന് വായ്പ എടുക്കുവാൻ പോകുകയാണ് . ഇപ്പോഴിതാ ഒരു മാസത്തെ പെൻഷൻ തുക കൊടുക്കുവാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ട് ഈ മാസം അവസാനം 1600 രൂപ എത്തുന്നതായിരിക്കും . ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ താഴെ കാണുന്ന വീഡിയോയിൽ വിശദീകരിക്കുന്ന വീഡിയോകൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/UiDSk9KmWG4

Leave A Reply

Your email address will not be published.