ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷൂറൻസ് കൂടുതൽ പേർക്ക് ചേരാം.
ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷൂറൻസ് കൂടുതൽ പേർക്ക് ചേരാം.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷൂറൻസ് . ഇന്ത്യൻ സർക്കാർ ആവിഷ്ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ ഈ പദ്ധതി വഴി ചികിത്സ സഹായം ലഭിക്കുന്നതാണ് . നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി .
നിലവിലെ ആര് എസ് ബി വൈ പദ്ധതികള്‍ക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബേസിലെ അര്‍ഹരായ മുഴുവന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു . കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത് . നിലവിൽ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയിൽ ഒന്നാണ് ഈ പദ്ധതി . രാജ്യത്തെ ലക്ഷകണക്കിന് ആളുകൾ ആണ് ഈ പദ്ധതിയിൽ ഉള്ളത് . ഇപ്പോഴിതാ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷൂറൻസ് കൂടുതൽ പേർക്ക് ചേരാം . ഇതിനെ തുടർന്നുള്ള കൂടുതൽ അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ അറിയാൻ വീഡിയോ കാണുക . അതിനായി ലിങ്കിൽ കയറുക . https://youtu.be/yp16DpOjLcA