ക്ഷേമ പെൻഷൻ 1600 രൂപ സർക്കാരെ കണ്ണുതുറക്കൂ ഈ പാവങ്ങൾ എന്ത് ചെയ്യും മരണംവരെ സംഭവിച്ചിരിക്കുന്നു.

ക്ഷേമ പെൻഷൻ 1600 രൂപ സർക്കാരെ കണ്ണുതുറക്കൂ ഈ പാവങ്ങൾ എന്ത് ചെയ്യും മരണംവരെ സംഭവിച്ചിരിക്കുന്നു.
നമ്മുടെ സംസ്ഥാനത്തെ പ്രധാന ധനസഹായ പദ്ധതികളിൽ ഒന്നാണ് ക്ഷേമ പെൻഷൻ പദ്ധതികൾ. ഈ പദ്ധതിയിൽ അർഹരായ നിരവധി ആളുകളുണ്ട്. എന്നാൽ ഇവർക്കെല്ലാം വളരെയധികം നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്തെന്നാൽ അഞ്ച് മാസത്തെ പെൻഷൻ തുകയാണ് കുടിശ്ശികയായി കിടക്കുന്നത്. തുക എന്ന് ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അതിനാൽതന്നെ നിരവധി ആളുകളും വളരെയധികം വിഷമത്തിൽ ആണ് . പെൻഷൻ തുക ആശ്രയിച്ചിരിക്കുന്ന നിരവധി കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. വയോധികരായ ആളുകൾ മരുന്നു വാങ്ങാൻ പോലും ഈ പണം ആണ് ഉപയോഗിക്കുന്നത്.

 

 

 

അതിനാൽ തന്നെ അഞ്ച് മാസത്തെ പെൻഷൻ തുക ലഭിക്കാത്തതിനാൽ പലർക്കും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു . സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഇത്തരത്തിൽ കുടിശ്ശിക ആയി കിടക്കുന്ന പെൻഷൻ തുക നൽകാത്തതെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇതിനായുള്ള ഒരു പോംവഴി സംസ്ഥാന സർക്കാർ ഇതുവരെയും കണ്ടിട്ടില്ല. മാത്രമല്ല പെൻഷൻ തുക ഈ മാസം കൊടുക്കും അടുത്തമാസം കൊടുക്കും എന്നു പറയുക അല്ലാതെ ആർക്കും വരുന്നതല്ല . ഇതേ തുടർന്ന് നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ വന്നിരിക്കുന്നത്. ഇപ്പോഴിതാ ക്ഷേമപെൻഷൻ കുറിച്ചുള്ള ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ പൊതുജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക . അതിനാൽ നിങ്ങൾ തൊട്ടടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ. https://youtu.be/XC73RKS9rRw

Leave A Reply

Your email address will not be published.