കിസാൻ സമ്മാൻ നിധി വാങ്ങുന്നവർ ജനുവരി 31നകം ഈ 2 കാര്യം ചെയ്യുക പതിനായിരം രൂപ ലഭിക്കും.
കിസാൻ സമ്മാൻ നിധി വാങ്ങുന്നവർ ജനുവരി 31നകം ഈ 2 കാര്യം ചെയ്യുക പതിനായിരം രൂപ ലഭിക്കും.
നമ്മുടെ രാജ്യത്തെ കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ സമ്മാൻ നിധി. ഈ ഒരു പദ്ധതിയിലൂടെ 6000 രൂപയാണ് ഒരു കർഷകനെ ഒരു വർഷത്തിൽ ലഭിക്കുന്നത് . മൂന്നു ഗഡുവായി 2000 രൂപ വെച്ച് കർഷകർക്ക് ഈ ഒരു തുക കേന്ദ്രസർക്കാർ നൽകുന്നു. ഇപ്പോഴിതാ 16 മത് ഗഡുവാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുവാനായി പോകുന്നത്. എന്നാൽ ചില കർഷകർക്ക് 10000 രൂപ ലഭിക്കുന്നതാണ് . ഇത് എന്തെന്നാൽ മുടങ്ങിക്കിടക്കുന്ന ഇവരുടെ തുക മൊത്തമായും കൊടുക്കുവാനുള്ള തയ്യാറാണ് ഇപ്പോൾ കേന്ദ്രസർക്കാർ .
ലാൻഡ്സിഡി സമർപ്പിക്കാത്തതും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവർക്കും ആയ കർഷകർക്കാണ് ഇത്തരത്തിൽ ഈയൊരു ആനുകൂല്യം മുടുങ്ങിക്കിടക്കുന്നത് . എന്നാൽ ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഈ മുടങ്ങിക്കിടക്കുന്ന ആനുകൂല്യം നിങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്നതാണ് . അതിനാൽ തന്നെ ഈ ഒരു കാര്യങ്ങൾ നിങ്ങൾ ജനുവരി 31 ന് മുമ്പ് തന്നെ ചെയ്തു തീർക്കുക . അക്ഷയകേന്ദ്രങ്ങളിൽ നിങ്ങൾക്ക് ഈ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നതാണ് . ഈ ഒരു കാര്യത്തെ കുറിച്ചുള്ള കൂടുതൽ അറിയിപ്പുകൾ താഴെ വീഡിയോയിൽ പറയുന്നു. ഈ വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക. https://youtu.be/yTL44mjgAM8