APL BPL വ്യത്യാസമില്ലാതെ കേന്ദ്രസഹായങ്ങൾ പ്രഖ്യാപിച്ചു.

APL BPL വ്യത്യാസമില്ലാതെ കേന്ദ്രസഹായങ്ങൾ പ്രഖ്യാപിച്ചു.
നമ്മുടെ സംസ്ഥാനത്തെ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . നിങ്ങൾ റേഷൻ കാർഡ് ഉടമകൾ ആണെങ്കിൽ തീർച്ചയായും ഈ അറിയിപ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . എന്തെന്നാൽ നിരവധി മാറ്റങ്ങളാണ് റേഷൻകാർഡ് ആനുകൂല്യങ്ങളിൽ വന്നിരിക്കുന്നത് . നിരവധി ഭക്ഷ്യസാധനങ്ങൾ ആണ് ഇനി നമുക്ക് ലഭിക്കുവാനായി പോകുന്നത് . എല്ലാ വിഭാഗത്തിൽ പെട്ട റേഷൻകാർഡ് ഉടമകൾക്കും ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ വന്നിരിക്കുകയാണ് . നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡുകളിൽ ഇനിമുതൽ കേന്ദ്ര സർക്കാരിൻറെ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .

 

 

 

മഞ്ഞ , പിങ്ക് കാർഡ് റേഷൻ കാർഡ് ഉടമകൾക്ക് ഇനിമുതൽ സൗജന്യമായി അഞ്ചു വർഷത്തേക്ക് ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നതാണ് . കേന്ദ്രസർക്കാർ ആണ് ഇത്തരത്തിൽ ഈയൊരു കാര്യം ചെയ്യുന്നത് . അതുപോലെതന്നെ വെള്ള , നീല റേഷൻ കാർഡ് കാർക്കും നിരവധി ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുകയാണ് . നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ആനുകൂല്യങ്ങൾ നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡുകളിൽ വന്ന മാറ്റങ്ങളും നിരവധി ആനുകൂല്യങ്ങളും കുറിച്ചുള്ള വിവരങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .  https://youtu.be/sluTtAhGCqg

Leave A Reply

Your email address will not be published.