കോവിഡ് വാക്സിൻ എടുത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ . പ്രധാനപ്പെട്ട അറിയിപ്പ് .

കോവിഡ് വാക്സിൻ എടുത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ . പ്രധാനപ്പെട്ട അറിയിപ്പ് .
കോവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ സംഭവം നമ്മുക്ക് എല്ലാവർക്കും അറിയുന്നതാണ് . നമ്മുടെ ജീവിതത്തിൽ അത്രയും വലിയ ദുരിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകില്ല . ഒരു മനുഷ്യനും ഒരിക്കലും മറക്കാനാവാത്ത കാലഘട്ടം ആയിരുന്നു കോവിഡ് സമയം . ലക്ഷകണക്കിന് മനുഷ്യരാണ് കോവിഡ് മൂലം മരണമടഞ്ഞത് . ഈ ഒരു അവസ്ഥയിൽ നിന്നെല്ലാം അതിജീവിച്ചു വന്നവരാണ് നമ്മൾ ഓരോരുത്തരും .

 

 

 

 

കോവിഡിനെ പ്രതിരോധിക്കാനായി നമ്മൾ 2 ടോസ് വാക്സിൻ എടുത്തവരും ആണ് . എന്നാൽ ഇപ്പോൾ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറുകയാണ് . എന്തെന്നാൽ , കോവിഡ് വാക്സിൻ എടുത്ത ആളുകൾ 40 വയസ്സിനുള്ളിൽ ഹൃദയാഘാതം വന്നു മരിക്കും എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ . ഒരു നോട്ടീസ് ചിത്രം ആണ് ഇത്തരത്തിൽ വൈറൽ ആയിരിക്കുന്നത് . എന്നാൽ ഈ ഒരു സംഭവം തികച്ചും വ്യാജ വർത്തയാണെന്നു നിങ്ങൾ മനസ്സിൽ ആകേണ്ടതാണ് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ .

Leave A Reply

Your email address will not be published.