പ്രായം തെളിയിക്കുന്ന രേഖയല്ല ഇനി ആധാർ 2 രീതിയിൽ അപ്ഡേറ്റ് ചെയ്യാം.

പ്രായം തെളിയിക്കുന്ന രേഖയല്ല ഇനി ആധാർ 2 രീതിയിൽ അപ്ഡേറ്റ് ചെയ്യാം.
നമ്മുടെ ജീവിതത്തിൽ വേണ്ട പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ് . ഇന്ന് നമ്മുടെ ജീവിതത്തിൽ സർക്കാർ സഹായങ്ങൾക്കും , ബാങ്ക് ഇടപാടുകൾക്കും , മറ്റു പല ആവശ്യങ്ങൾക്കും ആധാർ രേഖ കാണിക്കേണ്ടതാണ് . അത്രയും വിലപ്പെട്ട ഒന്നാണ് ആധാർ കാർഡ് . 10 വര്ഷം കൂടും തോറും ആധാർ കാർഡ് അപ്‌ഡേഷൻ ചെയ്യണം എന്ന് കേന്ദ്ര സർക്കാർ അറിയിപ്പ് നൽകിയിരുന്നു . ചെയ്തില്ലെങ്കിൽ പുതുതായി വരുന്ന പല ആനൂകൂല്യങ്ങളും നഷ്ടപ്പെടും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത് .

 

 

 

അതിനാൽ 2023 DEC 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നതാണ്‌ എന്നായിരുന്നു അറിയിച്ചിരുന്നത് . അക്ഷയ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ആധാർ പുതുക്കാനായി സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ ആധാർ പുതുക്കൽ സമയം കൂട്ടി 2024 മാർച്ച് 14 വരെ ആധാർ പുതുക്കാം . എന്നാൽ മാർച്ച് 14 കഴിഞ്ഞാലും നമുക്ക് സൗജന്യമായി ആധാർ പുതുക്കാം എന്നാണ് ഇപ്പോൾ അറിയിപ്പ് വന്നിരിക്കുന്നത് . നിശ്ചിതമായ ഒരു തീയതി ഇതുവരെ ഉറപ്പാക്കിയിട്ടില്ല . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/liT1crwy7ds

Leave A Reply

Your email address will not be published.