ക്ഷേമപെൻഷൻ 1600 രൂപ കിട്ടി ബാക്കി 4800 രൂപ വിതരണം എന്നാണ് കാത്തിരുന്ന അറിയിപ്പ് .

ക്ഷേമപെൻഷൻ 1600 രൂപ കിട്ടി ബാക്കി 4800 രൂപ വിതരണം എന്നാണ് കാത്തിരുന്ന അറിയിപ്പ് .
ഇപ്പോഴിതാ ക്ഷേമപെൻഷൻ തുക ഉപഭോകതാക്കൾക് ലഭിച്ചു കൊണ്ടിരിക്കുകയാണ് . ഓഗസ്റ്റ് മാസത്തിലെ തുകയാണ് ഇപ്പോൾ ആളുകളിൽ എത്തിയിരിക്കുന്നത് . 4 മാസത്തെ പെൻഷൻ തുക ഇപ്പോഴും കുടിശിക ആയി തന്നെ കിടക്കുകയാണ് . എന്നാൽ ഇപ്പോൾ 1600 രൂപയാണ് ഒരു മാസം ക്ഷേമപെൻഷൻ ആയി ലഭിക്കുന്നത് ആണ് .ഓഗസ്റ്റ് മാസത്തെ തുകയാണ് ഇപ്പോൾ അർഹതപ്പെട്ടവർക്ക് ലഭിക്കാനായി പോകുന്നത് . ഈ തുക ഓണ സമയത്തു ലഭിക്കേണ്ട തുക ആയിരുന്നു .

 

 

 

 

ഡിസംബർ 20 മുതൽ പെൻഷൻ തുക കൊടുത്തു കൊണ്ടിരിക്കുകയാണ് . എന്നാൽ ഡിസംബർ മാസം 30 വരെ പെൻഷൻ തുക കൊടുക്കുന്നതിനുള്ള സമയമാണ് . അതിനാൽ പല ആളുകളുടെ അക്കൗണ്ടിൽ പണം എത്താത്തത് കൊണ്ട് നിരാശപ്പെടേണ്ട ആവശ്യം ഇല്ല . ഡിസംബർ 30 ഉള്ളിൽ തന്നെ എല്ലാവര്ക്കും പെൻഷൻ തുക ലഭിക്കുന്നതാണ് . അതുപോലെ തന്നെ മുടങ്ങി കിടക്കുന്ന പെൻഷൻ തുകയും നിങ്ങൾക്ക് ലഭിക്കുന്നതാണ് . ഇതിനുള്ള നടപടി എടുത്തിരിക്കുകാണ് സംസ്ഥാന സർക്കാർ . കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/RfwzqDf70Sc

Leave A Reply

Your email address will not be published.