കൊവിഡ് വന്ന മലയാളികളും ശ്രദ്ധിക്കും 3 വർഷത്തിനുള്ളിൽ ഇത് സംഭവിക്കും ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത് .

കൊവിഡ് വന്ന മലയാളികളും ശ്രദ്ധിക്കും 3 വർഷത്തിനുള്ളിൽ ഇത് സംഭവിക്കും ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത് .
ഈ ലോകത്തെ തന്നെ വളരെ അധികം ബുദ്ധിമുട്ടിൽ ആക്കിയ മഹാമാരിയാണ് കോവിഡ് 19 . നമ്മൾ എല്ലാവരും ഈ അവസത്തയിലൂടെ കടന്നു പോയവരാണ് . നമ്മളിൽ പല ആളുകൾക്കും ഈ അസുഖം വന്നിട്ടുള്ളവരും അതിജീവിച്ചവരുമാണ് . എന്നാൽ ലക്ഷകണക്കിന് മനുഷ്യരാണ് ഈ അസുഖം മൂലം മരണമടഞ്ഞത് . ഇപ്പോഴും കൊവിഡ് നമ്മുടെ നാട്ടിൽ പടരുന്നുണ്ട് . ഇപ്പോഴിതാ കോറോണയുടെ അടുത്ത ഘട്ടം ആരംഭിച്ചിരിക്കുകയാണ് .

 

 

 

കേരളത്തിൽ ഇപ്പോൾ കൊറോണ വളരെ അധികം പടർന്നു പിടിച്ചിരിക്കുകയാണ് . ഒരിക്കൽ കൂടി സംസ്ഥാനം മൊത്തമായും അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് എല്ലാവരും . എന്നാൽ ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത് . ജപ്പാനിൽ പുതിയൊരു കാര്യം കണ്ടു പിടിച്ചിരിക്കുകയാണ് അവിടെ ഉള്ള മെഡിക്കൽ അതോറിറ്റി . എന്തെന്നാൽ അവിടെ കൊറോണ വന്ന ആളുകൾക്ക് ഹൃദയ സംബദ്ധമായ അസുകാലങ്ങൾ 3 വർഷത്തിനുള്ളിൽ ഉണ്ടാകുകയും ഹൃദയഘാതം ഉണ്ടാകാനായി കാരണമാകുകയും ചെയ്യുന്നു എന്ന റിപ്പോർട്ട് വന്നിരിക്കുന്നത് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ . https://youtu.be/5L7KhzIFXq4

 

 

Leave A Reply

Your email address will not be published.