2024 ജനുവരി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 3 പുതിയ പുതുവർഷ ആനുകൂല്യങ്ങൾ .

2024 ജനുവരി ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 3 പുതിയ പുതുവർഷ ആനുകൂല്യങ്ങൾ .
2023 അവസാനിക്കുന്ന ഡിസംബർ മാസത്തിലും 2024 ജനുവരി മാസത്തിലും ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് നിരവധി നേട്ടങ്ങൾ ഉണ്ടാകുന്ന ചില സ്കീമുകൾ എല്ലാം ബാങ്കുകളിലും തുടങ്ങുന്നതാണ് . ജനുവരി ഒന്ന് മുതൽ മുടങ്ങി കിടക്കുന്ന വായ്പയുടെ പലിശ എടുക്കുന്നതല്ല എന്ന വാർത്തകൾ ആണ് വന്നിട്ടുള്ളത് . നിലവിലുള്ള വായ്പകൾക്ക് അടുത്ത ജൂൺ ഉള്ളിൽ തന്നെ ഇത് ബാധകമാകും . എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമാവുന്നതല്ല .

 

 

 

നിലവിൽ പലിശ മുടങ്ങിയാൽ അതിനു മുകളിൽ ആണ് പിഴ പലിശ ഉണ്ടാകുന്നത് . ഇത് തിരിച്ചടക്കൽ ബാധ്യത വൻ തോതിൽ ഉയർത്തുന്നതാണ് . പല സ്ഥാപങ്ങളിലും പല തരത്തിൽ ആണ് ഇത്തരത്തിൽ പിഴ ഈടാക്കുന്നത് . ഇതിനെതിരെ നിരവധി കേസുകളും കോടതികളിൽ ഉള്ളതാണ് . ഇതര പിഴ പലിശകളെ തുടർന്ന് നിരവധി തർക്കങ്ങളും ഉണ്ടാകുന്നതാണ് . എന്നാൽ ഇത്തരം കാര്യങ്ങൾക്കെല്ലാം പല തരത്തിൽ ഉള്ള മാറ്റങ്ങൾ ആണ് ഉണ്ടാക്കാനായി പോകുന്നത് . ഇത്തരം കാര്യങ്ങൾ വളരെ വിശദമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/CECQ_aOLu8w

Leave A Reply

Your email address will not be published.