രാജ്യത്ത് പുതിയനിയമം ആധാർ നടപടിക്രമങ്ങളിൽ മാറ്റം ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി ഇങ്ങനെ .
രാജ്യത്ത് പുതിയനിയമം ആധാർ നടപടിക്രമങ്ങളിൽ മാറ്റം ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി ഇങ്ങനെ .
ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരും , യാത്ര പോകുന്നവരും , ആധാർ കാർഡ് ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . രാജ്യത്ത് ഇപ്പോൾ പുതിയ ടോൾ പ്ലസുകളെ തുടർന്നുള്ള നടപടികൾ ആരംഭിക്കാനുള്ള പദ്ധതികൾ ആണ് സംസ്ഥാന സർക്കാർ നടപ്പിലാക്കാനായി പോകുന്നത് . അതിനാൽ തന്നെ ടോൾ പ്ലസ്സുകൾ ഇല്ലാതാകുമെന്നാണ് വാർത്തകൾ വരുന്നത് . gpi അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവുകൾ ആണ് ഇനി ഉണ്ടാക്കാനായി പോകുന്നതെന്ന് റിപ്പോർട്ട് വരുന്നു .
ഈ ഒരു സംവിധാനം കേന്ദ്ര സർക്കാർ ഉടൻ കൊണ്ട് വരുമെന്നാണ് വാർത്തകൾ വരുന്നത് . പാസ്സ്പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ ആധാർ കാർഡിലും നടത്താനായി പോകുകയെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . 18 വയസിനു മുകളിൽ ഉള്ളവർ ആധാർ കാർഡിന് വേണ്ടി അപേക്ഷിക്കുമ്പോൾ ആണ് ഇത്തരത്തിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്താനായി പോകുന്നത് . അതുപോലെ തന്നെ ഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റം വന്നിരിക്കുന്നു . മാത്രമല്ല ഗ്യാസ് ബുക്ക് ചെയ്യാനുള്ള നമ്പർ മാറ്റുകയും ചെയ്യുകയാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/mnTu3Iik6Kc