ഓഗസ്റ്റ് കുടിശ്ശിക ക്ഷേമപെൻഷൻ 1600 അക്കൗണ്ടിൽ എത്തിത്തുടങ്ങി.വിതരണം 30 വരെ .
ഓഗസ്റ്റ് കുടിശ്ശിക ക്ഷേമപെൻഷൻ 1600 അക്കൗണ്ടിൽ എത്തിത്തുടങ്ങി.വിതരണം 30 വരെ .
ഇപ്പോഴിതാ ക്ഷേമപെൻഷൻ തുക വിതരണം തുടങ്ങിയിരിക്കുകയാണ് . സംസ്ഥാനത്തെ പെൻഷൻ തുക വാങ്ങുന്നവർക്ക് 1600 രൂപ അക്കൗണ്ടിൽ എത്തുന്നതാണ് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അര്ഹതപെട്ടവർക്ക് ലഭിക്കാനായി പോകുന്നത് . ഓണംത്തിനു ലഭിക്കേണ്ട തുകയാണ് ക്രിമസിനു ലഭിക്കുന്നത് . 5 മാസത്തെ പെൻഷൻ കുടിശിക ആയി കിടക്കുന്നതാണ് . സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ആണ് സംസ്ഥാനത്തു പെൻഷൻ തുക കുടിശിക ആയി കിടക്കുന്നത് .
കുടിശിക ആയി കിടക്കുന്ന പെൻഷൻ എന്ന് ലഭിക്കും എന്നതിനെ കുറിച്ച് വാർത്തകൾ വന്നിട്ടില്ല . ഡിസംബർ 20 മുതൽ പെൻഷൻ തുക കൊടുത്തു തുടങ്ങിരിക്കുകയാണ് . മാത്രമല്ല പെൻഷൻ വിതരണത്തിന് ഡിസംബർ 30 വരെ സാമ്യം ഉള്ളതാണ് . അതിനാൽ തന്നെ ക്രിസ്മസ് കഴിഞ്ഞായിരിക്കും പലർക്കും പെൻഷൻ തുക ലഭിക്കുന്നത് . അതിനാൽ ഈ കാര്യം നിങ്ങൾ ശ്രദ്ധിക്കണം . പലരും പെൻഷൻ തുക ലഭിക്കുന്നില്ല എന്ന് പറയുന്നു . ഇവർക്ക് തീർച്ചയായും ഡിസംബർ 30 നു ഉള്ളിൽ തന്നെ തുക ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ . https://youtu.be/iyohS1R8R0w