7.5 സെന്റിൽ 23 ലക്ഷത്തിന് നിർമ്മിച്ച 1284 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട് .

7.5 സെന്റിൽ 23 ലക്ഷത്തിന് നിർമ്മിച്ച 1284 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട് .
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . ഓരോ ആളുകൾക്കും വീട് വെക്കുമ്പോൾ അവരുടേതായ പ്ളാനിങ് ഉള്ളതാണ് . എന്നാൽ പല ആളുകൾക്കും ഇത്തരത്തിൽ പ്ലാനിങ് ഉള്ളതല്ല . എന്നാൽ പല ആളുകൾക്കും വകളാരെ അധികം പ്രചോദനമാകുന്നു ഒരു വീടിനെ കുറിച്ച് നമുക്ക് മനസിലാക്കാം . നമ്മുടെ നാട്ടിൽ തന്നെ നിര്മ്മിച്ച അതി മനോഹരമായ വീട് ആണ് ഇത് . 23 ലക്ഷത്തിൽ നിങ്ങൾക്ക് എല്ലാ വിധ സൗകര്യങ്ങൾ അടങ്ങിയ ഒരു വീട് നിർമിക്കാനായി സാധിക്കുന്നതാണ് .

 

 

 

അത്തരത്തിൽ ഉള്ള ഒരു വീടാണ് നിങ്ങൾക്ക് ഇവിടെ കാണായി സാധിക്കുക . ഏഴര സെന്ററിൽ ആണ് ഇത്തരത്തിൽ ഒരു വീട് നിർമിച്ചിട്ടുള്ളത് . പുറത്തു നിന്നുള്ള കാഴ്ച തന്നെ വീടിനെ അതി മനോഹരമാക്കിയിട്ടുള്ളതാണ് . 1284 സ്ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂം ഉള്ള വീട് ആണിത് . സിറ്റ്ഔട്ട് , ഹാൾ , 2 ബെഡ്‌റൂം , അറ്റാച്ഡ് ബാത്രൂം , ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ തുടങ്ങീ എല്ലാം സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട് . ഒരു കുടുംബത്തിന് വളരെ അധികം സുഖ സൗകര്യത്തോടെ താമസിക്കാൻ കഴിയുന്ന ഈ വീട് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ . https://youtu.be/Ihl394gKTLQ

Leave A Reply

Your email address will not be published.