പെൻഷൻ വിതരണം തിങ്കളാഴ്ച . ഞെട്ടിക്കുന്ന സന്തോഷ വാർത്ത .

പെൻഷൻ വിതരണം തിങ്കളാഴ്ച . ഞെട്ടിക്കുന്ന സന്തോഷ വാർത്ത .
സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഒന്നാണ് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ . സംസ്ഥാനത്തെ വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും സർക്കാർ സൗജന്യമായി കൊടുക്കുന്ന പെൻഷൻ ആണ് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ . എന്നാൽ കുറച്ചു നാളുകൾ ആയി പെൻഷൻ തുക കൊടുക്കാൻ സാധിക്കാതെ മുടങ്ങി കിടക്കുക ആയിരുന്നു . സംസ്ഥാനം വളരെ വലിയ സാമ്പത്തിക മാന്ദ്യത്തിലൂടയാണ് കടന്നു പോകുന്നത് . അതിനാൽ തന്നെയാണ് പെൻഷൻ തുക മുടങ്ങിയത് .

 

 

 

 

എന്നാൽ ജൂലൈ മാസത്തെ പെൻഷൻ തുക ഇപ്പോൾ കേരള സർക്കാർ കൊടുത്തിരിക്കുകയാണ് . ജൂലൈ മാസത്തെ തുകയാണ് ഇപ്പോൾ കൊടുത്തത് . എന്നാൽ ഓഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക കൊടുക്കുവാനുള്ള നീക്കത്തിലാണ് കേരളം സർക്കാർ . 3200 രൂപ ഈ മാസം അവസാനത്തോടെ ഉപഭോക്താക്കളുടെ അകൗണ്ടിൽ എത്തുമെന്നുള്ള വാർത്തകളാണ് വരുന്നത് . എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും 10000 കോടി രൂപ കേരള സർക്കാർ വായ്പ ചോദിച്ചിരുന്നു . എന്നാൽ വായ്‌പ കൊടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . ഇത് പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ കേരള സർക്കാരിന് തിരിച്ചടി ആയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ നിങ്ങൾക് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/iM3r_p57BEw

Leave A Reply

Your email address will not be published.