അതിശക്തമായ മഴ 3 ജില്ലകളിൽ മുന്നറിയിപ്പ് നൽകി .

അതിശക്തമായ മഴ 3 ജില്ലകളിൽ മുന്നറിയിപ്പ് നൽകി .
അറബ് കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചിരിക്കുകയാണ് . അതിനാൽ തന്നെ പത്തനംതിട്ട , ഇടുക്കി ജില്ലകളുടെ മലയോര മേഖലയിൽ ഇടിയും മിന്നലും അടങ്ങിയ ശക്തമായ മഴ തുടരുകയാണ് . അറബിക്കടലിൽ ചക്രവാത ചുഴി രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ് നൽകിയിരിക്കുകയാണ് . ഇന്നും , നാളെയും ഇടിമിന്നലോടു കൂടിയ സാധ്യത കേരളത്തിലെ പല ജില്ലകളിലും ഉണ്ടാകുന്നതാണ് . തെക്കു കിഴക്കു ഭാഗങ്ങളിൽ ചക്രവാത ചുഴി ഉള്ളതിനാൽ ഇടിമിന്നൽ ഉള്ള ശക്തമായ മഴയാണ് തുടരുക എന്നാണ് കാലാവസ്ഥ വകുപ് അറിയിച്ചിരിക്കുന്നത് .

 

 

 

അതിനാൽ തന്നെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ് . ഇന്ന് കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലേർട്ടും , നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യപിച്ചിരിക്കുകയാണ് . ഇന്ന് തിരുവന്തപുരം , പത്തനംതിട്ട , എറണാകുളം ജില്ലകളിൽ ആണ് യെലോ അലേർട്ട് പ്രഘ്യാപിച്ചത് . നാളെ എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിൽ നാളെ യെലോ അലെർട് പ്രഗ്യാപിച്ചിരിക്കുന്നു . കേരളത്തിൽ അടുത്ത 3 ദിവസം മഴ സജീവമാകുന്നതാണ് . ഈ വാർത്തയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/ACoJftOn7CY

Leave A Reply

Your email address will not be published.