3200പെൻഷൻ വിതരണം അറിയിപ്പ് വന്നു .

3200പെൻഷൻ വിതരണം അറിയിപ്പ് വന്നു .
പെൻഷനുമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . മസ്റ്ററിങ് നടത്താതെയും , രേഖകൾ നോക്കാതെയും മുടങ്ങി കിടന്ന പെൻഷനുകൾ കൊടുക്കുവാനുള്ള കാര്യങ്ങൾ സർക്കാർ ചെയ്തു തുടങ്ങി എന്നാണ് അറിയുന്നത് . 2 മാസത്തെ ക്ഷേമപെൻഷൻ ആണ് സർക്കാർ നൽകുന്നത് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത് . ഡിസംബർ മാസം അവസാനത്തോട് കൂടി 2 മാസ പെൻഷൻ തുക ആയ 3200 രൂപ സർക്കാർ ആവശ്യക്കാർക്ക് എത്തിക്കുമെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് . നവകേരള പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിച്ച പരാതിയും അതുപോലെ ആവശ്യവും പെൻഷൻ ശരിയായ വിധത്തിൽ നൽകുക എന്നതാണ് .

 

 

 

ഇതിനെ തുടർന്നാണ് കേരളം സർക്കാർ മുടങ്ങി കിടക്കുന്ന പെൻഷൻ തുക പെട്ടെന്ന് തന്നെ കൊടുക്കുവാനുള്ള തീരുമാനങ്ങൾ എടുത്തത് . എന്നാൽ ചില വെല്ലുവിളികൾ കേരള സർക്കാർ നേരിടുകയാണ് . എന്തെന്നാൽ കേന്ദ്ര സർക്കാർ അനുവദിച്ച 10000 കൂടി രൂപ നൽകുക ഇല്ലന്ന് കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് അറിയിച്ചിരിക്കുകയാണ് . ഇത് കടുത്ത തിരിച്ചടിയാണ് കേരള സർക്കാരിന് ലഭിച്ചത് . അതിനാൽ തന്നെ സംസ്ഥാനത്തു വളരെ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനായി പോകുകയാണ് . ഇത്തരം വാർത്തകളെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/HVt80dvMF6I

Leave A Reply

Your email address will not be published.