കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ആകർഷകമായ ആനുകൂല്യങ്ങൾ .

കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ആകർഷകമായ ആനുകൂല്യങ്ങൾ .
നമ്മുയുടെ രാജ്യത്തെ കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെസിസി പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത് . തിരിച്ചടക്കാനുള്ള നല്ലൊരു സമയവും ഇതിലൂടെ ലഭിക്കുന്നു . 2% പലിശയിളവും 3% പ്രോംപ്റ്റ് തിരിച്ചടവ് ഇൻസെന്റീവും നൽകുന്നു ഈ ഒരു പദ്ധതിയിലൂടെ ഇന്ത്യൻ ഗവണ്മെന്റ് നൽകുന്നു , അതിനാൽ പ്രതിവർഷം 4% സബ്‌സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നു. ഇപ്പോൾ ഈ പദ്ധതി കൂടുതൽ വിപുലീകരിചിരിക്കുകയാണ് . കെസിസി സ്കീം പ്രവർത്തനക്ഷമമാക്കുന്നതിന് ബാങ്കുകൾക്ക് വിശാലമായ മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതി നൽകുന്നു .

 

 

 

വിളവെടുപ്പിനു ശേഷമുള്ള ചിലവുകൾ , കർഷകന്റെ കുടുംബത്തിന് ഉപഭഗേ ആവശ്യകത , കൃഷിക്ക്കും അനുബന്ധ പ്രവർത്തനത്തിനും ആവശ്യമായ വായ്പകയിൽ എല്ലാം ഈ കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്ക് ഉപയോഗിക്കാനായി സാധിക്കുന്നതാണ് . കർഷകർക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് ഇത് . എല്ലാം ബാങ്കുകളിലും ഇതിനെ തുടർന്ന് ഇടപാടുകൾ നടത്താനായി സാധിക്കുന്നതാണ് . atm കാർഡ് പോലെയും കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനായി സാധിക്കുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/ZkESEsbQARo

Leave A Reply

Your email address will not be published.