പെൻഷൻ 4 മാസത്തെ ഒരുമിച്ച് . ക്രിസ്മസിന് മുൻപ് സന്തോഷം .

പെൻഷൻ 4 മാസത്തെ ഒരുമിച്ച് . ക്രിസ്മസിന് മുൻപ് സന്തോഷം .
സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ പദ്ധതികളിൽ ഒന്നാണ് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ . നിലവിൽ 4 മാസത്തെ പെൻഷൻ കുടിശികയാണ് പെൻഷൺ ഉപഭോക്താക്കൾക്ക് ലഭിക്കാനായി ഉള്ളത് . അതായത് അഗസ്റ്റ് , സെപ്റ്റംബർ , ഒക്ടോബര് , നവംബർ ഈ മാസങ്ങളിലെ കുടിശികയാണ് പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിക്കാനായി ഉള്ളത് .

 

 

ഓരോ മാസത്തിലും 1600 രൂപയാണ് പെൻഷൻ ആയി ലഭിക്കുന്നത് . അപ്പോൾ മുടങ്ങി കിടക്കുന്ന കുടിശിക മൊത്തമായും 6400 രൂപയാണ് . എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന സൂചന എന്തെന്നാൽ 2 മാസത്തിലെ പെൻഷൻ തുക 3200 രൂപ ഉപഭോക്താക്കൾക് ലഭിക്കാനായി പോകുകയാണ് . 2024 ജനുവരി ആദ്യ ആഴ്ചയിൽ തന്നെ പെൻഷൻ തുക 3200 രൂപ ലഭിക്കുന്നതാണ് . ആദ്യം ബാങ്കുകളിൽ കൂടി പെൻഷൻ കിട്ടുന്നവർക്ക് ആദ്യം തുക എത്തുന്നതാണ് . പിന്നീടാണ് നേരിട്ടു തുക എത്തുക . അതിനുശേഷം പെട്ടെന്ന് തന്നെ ബാക്കിയുള്ള പെൻഷൻ കുടിശിക നിങ്ങളിൽ എത്തുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കെ ആയരി വീഡിയോ കണ്ടു നോക്കൂ . https://youtu.be/GFt1LIWGToY

Leave A Reply

Your email address will not be published.