2 തവണ കോവിഡ് വാക്സിൻ എടുത്തവർ ആണോ നിങ്ങൾ , എന്നാൽ നിങ്ങൾക്കുള്ള അറിയിപ്പ് .

2 തവണ കോവിഡ് വാക്സിൻ എടുത്തവർ ആണോ നിങ്ങൾ , എന്നാൽ നിങ്ങൾക്കുള്ള അറിയിപ്പ് .
നമ്മുടെ ജീവിതത്തിൽ നാം ഏറ്റവും ഭയാനകമായ അവസത്തയിലൂടെ കടന്നു പോയ സംഭവം ആയിരുന്നു കോവിഡ് 19 . കോവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ ഒരു അസുഖം തന്നെ ആയിരുന്നു . ലോകത്തിലെ എല്ലാവരും ഒരുമിച്ചു അതിജീവിച്ച ഒരു മഹാമാരിയാണ് കോവിഡ് 19 . നമ്മുടെ ജീവിതത്തിൽ നമ്മുക്ക് ഒരിക്കലും മറക്കാനാവാത്ത കാലഘട്ടം ആയിരുന്നു കോവിഡ് സമയം . ലക്ഷകണക്കിന് മനുഷ്യരാണ് കോവിഡ് മൂലം മരണമടഞ്ഞത് .

 

 

 

അതിനാൽ തന്നെ നാം ഓരോരുത്തരും ഈ ദൃതത്തിൽ നിന്നും അതിജീവിച്ചു വന്നവർ ആണ് . മാത്രമല്ല , ഈ അസുഖത്തെ അതിജീവിക്കാനായി നമ്മൾ 2 ടോസ് വാക്സിൻ എടുത്തവരും ആണ് . എന്നാൽ ഇകോവിഡ് വാക്സിൻ എടുത്ത ആളുകൾ 40 വയസ്സിനുള്ളിൽ ഹൃദയാഘാതം വന്നു മരിക്കും എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ . ഒരു നോട്ടീസ് ചിത്രം ആണ് ഇത്തരത്തിൽ വൈറൽ ആയിരിക്കുന്നത് . എന്നാൽ ഈ ഒരു സംഭവം തികച്ചും വ്യാജ വർത്തയാണെന്നു നിങ്ങൾ മനസ്സിൽ ആകേണ്ടതാണ് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/wO7f_XB_z70

Leave A Reply

Your email address will not be published.