25,000 രൂപ സൗജന്യമായി ലഭിക്കും.APL,BPL വെത്യാസമില്ല. ബാർബർ ഷോപ്പ് നവീകരണ പദ്ധതി .

25,000 രൂപ സൗജന്യമായി ലഭിക്കും.APL,BPL വെത്യാസമില്ല. ബാർബർ ഷോപ്പ് നവീകരണ പദ്ധതി .
നമ്മുടെ സംസ്ഥാനത്തും രാജ്യത്തും നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത് . സാധാരണകാർക്ക് പല ആനുകൂല്യ പദ്ധതികളും നമ്മുടെ സംസ്ഥാന സർക്കാരും അതുപോലെതന്നെ കേന്ദ്രസർക്കാർ തയ്യാറാക്കിയിരിക്കുന്നു . ഇത്തരത്തിൽ വളരെ നല്ലൊരു പദ്ധതിയാണ് ഇവിടെ പറയുന്നത് . സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൂടി തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഇത് . എന്നാൽ നമ്മുടെ നാട്ടിൽ നിരവധി ആളുകളാണ് സ്വയം തൊഴിൽ ചെയ്യുന്നവർ .

 

 

 

ഇവർക്ക് വളരെ അനുകൂലമായ ഒരു പദ്ധതിയാണ് ഇവിടെ പറയുന്നത് . ബാർബർ ഷോപ്പ് പണിയുവാനായി ഈയൊരു പദ്ധതിയിലൂടെ സർക്കാർ ലോൺ കൊടുക്കുന്നു . ഇത് സാധാരണക്കാരെ വളരെയധികം ഗുണകരമാണ് . ചെറിയ പലിശയാണ് ഇതിൽ നിന്നും ഈടാക്കുന്നത് . നിരവധി സ്വയംതൊഴിൽ അതുപോലെതന്നെ കുടിൽ വ്യവസായം തുടങ്ങിയ ആളുകൾക്ക് നിരവധി വായ്പ പദ്ധതികൾ സർക്കാർ ഒരുക്കിയിരിക്കുന്നു . APL,BPL വെത്യാസമില്ലാതെ 25,000 രൂപ സൗജന്യമായി ലഭിക്കുന്നതാണ് . ഇക്കാര്യങ്ങളെ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണേണ്ടതാണ് . വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/R0vRaj2mpi4

Leave A Reply

Your email address will not be published.