ക്ഷേമപെൻഷൻ 3200വിതരണ അറിയിപ്പ്.

ക്ഷേമപെൻഷൻ 3200വിതരണ അറിയിപ്പ്.
ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . 5 മാസത്തെ പെൻഷൻ തുക ഇപ്പോൾ മുടങ്ങി കിടക്കുകയാണ് . നമ്മുടെ സംസ്ഥാനം സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയാണ് നേരിടകയാണ് . വരവിനേക്കാൾ കൂടുതൽ ചിലവാണ് നമ്മുടെ സംസ്ഥാനത്ത് ഒരു മാസത്തിൽ ഉണ്ടാകുന്നത് . അതിനാൽ തന്നെ ഇത്തരത്തിലുള്ള ക്ഷേമപെൻഷൻ തുകകൾ എല്ലാം കുടിശ്ശികയായി മാറുന്നു . എന്നാൽ ഇത്തരത്തിൽ കുടിശ്ശികയായി മാറുമ്പോൾ സാധാരണക്കാരായ പല ജനങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു .

 

 

 

പെൻഷൻ തുക ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളതിനാൽ തന്നെ ഇത്തരത്തിൽ മാസങ്ങളായി പെൻഷൻ തുടങ്ങുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ ഇവർ നേരിടുന്നു . എന്നാൽ രണ്ടുമാസത്തെ പെൻഷൻ തുക നൽകാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . ലോക്സഭാ ഇലക്ഷ്യയോ വരുന്നതിനാൽ തീർച്ചയായും സംസ്ഥാന സർക്കാരിന് ഈ പെൻഷൻ തുക കൊടുത്തില്ലെങ്കിൽ തിരിച്ചടി ആകുന്നതാണ് . ഈയൊരു വാർത്ത കുറിച്ചുള്ള അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഇക്കാര്യങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്നവർ ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Z3sLf6NJSJM

Leave A Reply

Your email address will not be published.