പെൻഷൻ 6400 വിതരണം ഇന്നത്തെ അറിയിപ്പ്.

പെൻഷൻ 6400 വിതരണം ഇന്നത്തെ അറിയിപ്പ്.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത് ആണ് . നമ്മുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് ഇപ്പോഴിതാ രണ്ടുമാസത്തെ പെൻഷൻ തുക ലഭിക്കുവാനായി പോകുന്നു എന്ന അറിയിപ്പാണ് വന്നിരിക്കുന്നത് . ഇതിനായി പല പദ്ധതികൾ തയ്യാറാക്കി ഇരിക്കുകയാണ് സംസ്ഥാന സർക്കാർ . വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നമ്മുടെ സംസ്ഥാനം നേരിടുന്നതിനാൽ ഇത്തരത്തിൽ കുടിശികയായി മാറുകയാണ് ക്ഷേമപെൻഷൻ .

 

 

 

 

എന്നാൽ ഇത്തരം കാര്യങ്ങൾ സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് . ലോകസഭ ഇലക്ഷൻ വരുന്നതിനാൽ ഇത്തരത്തിൽ ക്ഷേമപെൻഷൻ മുടങ്ങിയാൽ അത് സംസ്ഥാന സർക്കാരിന് വളരെയധികം ബാധിക്കുന്നതാണ് . ഈയൊരു കാരണത്താൽ രണ്ടു മാസത്തെ പെൻഷൻ തുക 3200 രൂപ കൊടുക്കുവാൻ ഉള്ള പദ്ധതികൾ തയ്യാറാക്കി ഇരിക്കുകയാണ് സംസ്ഥാന സർക്കാർ . പെൻഷനുമായി ബന്ധപ്പെട്ട് നിരവധി അറിയിപ്പുകൾ വന്നിരിക്കുന്നു . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾ തൊട്ടടുത്തുതന്നെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/xYv8xBpszKo

Leave A Reply

Your email address will not be published.