കറണ്ട് ബില്ല് വർധന ഇനി ഇല്ല 2024 ൽ വമ്പൻ പ്രഖ്യാപനം സൗജന്യ വൈദ്യുതി.

കറണ്ട് ബില്ല് വർധന ഇനി ഇല്ല 2024 ൽ വമ്പൻ പ്രഖ്യാപനം സൗജന്യ വൈദ്യുതി.
നമ്മുടെ രാജ്യത്ത് കേന്ദ്രസർക്കാർ നിരവധി ആനുകൂല്യങ്ങളാണ് നമുക്ക് നൽകുന്നത് . ഇത്തരത്തിൽ പുതിയൊരു ആനുകൂല്യം പദ്ധതി നടപ്പിലാക്കിരിക്കുകയാണ് കേന്ദ്രസർക്കാർ . അയോധ്യ ശ്രീരാമ ക്ഷേത്രപ്രതിഷ്ഠ ദിനത്തിലാണ് ഈയൊരു പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് . എന്തെന്നാൽ നമ്മുടെ രാജ്യത്ത് ചില വിഭാഗത്തിൽപെട്ട ആളുകൾക്ക് സൗജന്യമായി വൈദ്യുതി നൽകുവാനായി കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു . അതിനാൽ തന്നെ ഇവരുടെ വീടുകളിൽ സോളാർ ലഭിക്കുന്നതാണ് . ഇപ്പോൾ ചൂടു കൂടുതൽ ആയതിനാൽ എല്ലാവരുടെയും വീട്ടിൽ വൈത്യുതി ചിലവ് അധികമാണ് .

 

 

 

 

എന്തെന്നാൽ ഫാൻ, മിക്സി, ഫ്രിഡ്ജ് അതുപോലെതന്നെ ഇലക്ട്രിക് വാഹനങ്ങൾ ഉള്ളതിനാൽ ഈ ഒരു സമയത്ത് ഇപ്പോൾ നിരവധി വൈത്യുതി ഉപയോഗിക്കേണ്ടി വരുന്നു . അതിനാൽ തന്നെ കെഎസ്ഇബി വഴി ലഭിക്കുന്ന കറന്റ് ബിൽ വളരെയധികം കൂടുതൽ ആവുന്നു . എന്നാൽ നമ്മുടെ രാജ്യത്ത് സാധാരണക്കാരനു ഇത്തരം ബില് താങ്ങാനത്തെ വരുന്നു . അതിനാൽ തന്നെ അവർക്ക് വേണ്ടിയാണു കേന്ദ്ര സർക്കാർ സൗജന്യ വൈദുതി നൽകുന്നത് . സൗജന്യമായി സോളാർ കേന്ദ്ര സർക്കാർ ചില വിഭാഗത്തിൽപ്പെട്ട ആളുകളെ വീട്ടിൽ എത്തിക്കുന്നതാണ് . ഇക്കാര്യങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ തന്നെ നിങ്ങൾ വീഡിയോ കാണുക. https://youtu.be/zFSesjs5OBM

Leave A Reply

Your email address will not be published.