ക്ഷേമപെൻഷൻ കുടിശ്ശിക 50 ലക്ഷം പേർക്ക് നൽകണം 4മാസത്തെ 6400 നൽകാനില്ല .

ക്ഷേമപെൻഷൻ കുടിശ്ശിക 50 ലക്ഷം പേർക്ക് നൽകണം 4മാസത്തെ 6400 നൽകാനില്ല .
നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാൽ തന്നെ നമ്മുടെ സംസ്ഥാനത്തുള്ള നിരവധി പെൻഷനുകൾ മുടങ്ങിയ കിടക്കുകയാണ് .ഒരു മാസം നമ്മുടെ സംസ്ഥാനത്തിന് വരുന്ന ചിലവ് 15000 കൂടിയാണ് , എന്നാൽ 12000 കൂടിയാണ് വരവായി വരുന്നത് . അതിനാൽ തന്നെ എല്ലാ മാസവും 3000 കോടി വായ്പയെടുത്താണ് സംസ്ഥാനത്തെ ഓരോ കാര്യങ്ങളും സംസ്ഥാനത്ത് ചെയ്യുന്നത് . ക്ഷേമ പെൻഷൻ പദ്ധതികളിൽ ഉള്ള ആളുകൾക്ക് ഇപ്പോൾ നിരാശ വാർത്തയാണ് വന്നിരിക്കുന്നത്. എന്തെന്നാൽ നാലുമാസത്തെ കുടിശ്ശികയായി കിടക്കുന്ന 6400 രൂപ നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നതല്ല .

 

 

 

അതുപോലെതന്നെ നമ്മുടെ സംസ്ഥാനത്തുള്ള സർക്കാർ ജീവനക്കാർക്കും അവരുടെ പെൻഷനും അതുപോലെ ശമ്പളവും കുടിശ്ശികയായി കിടക്കുകയാണ് . അതിനാൽ തന്നെ കേന്ദ്രസർക്കാരിൽ നിന്നും വായ്പ എടുക്കുവാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ ഉള്ളത് . എന്നാൽ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും അതിനുള്ള മറുപടികൾ ഒന്നും ലഭിച്ചിട്ടില്ല . ക്ഷേമ പെൻഷൻ പുതിയ അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക. https://youtu.be/HTx6rPxp1Yc

Leave A Reply

Your email address will not be published.