സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 ഇനി വ്യക്തിഗത കാർഡ് എടുക്കണം.കത്ത് വന്നാൽ 5 ലക്ഷം.

സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 ഇനി വ്യക്തിഗത കാർഡ് എടുക്കണം.കത്ത് വന്നാൽ 5 ലക്ഷം.
നമ്മുടെ രാജ്യത്ത് നിരവധി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ആണുള്ളത് . ഏറ്റവും വലിയ ആരോഗ്യ പദ്ധതി പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഇൻഷുറൻസ് പദ്ധതിയാണ് . ഈ പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് നമുക്ക് ലഭിക്കുന്നത് . തികച്ചും സൗജന്യമായ പദ്ധതിയാണ് ഇത് . 5 ലക്ഷം രൂപവരെ നമ്മുക്ക് ചികിത്സ സഹായം ഇതിലൂടെ ലഭിക്കുന്നു . ഹോസ്പിറ്റൽ എല്ലാം ചിലവും സർജറികളും മരുന്നുകളും ഈ ഒരു ഇൻഷുറൻസ് കൂടെ നമുക്ക് ലഭിക്കുന്നതാണ് . ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു കാർഡ് ഉപയോഗിക്കാൻ സാധിക്കുന്നതാണ് .

 

 

 

ഇപ്പോഴിതാ പല മാറ്റങ്ങളാണ് ഈ ആയുഷ്മാൻ കാർഡിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത് . ഇതിനെതുടർന്ന് അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽ ഉള്ള ആളാണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . എല്ലാം വർഷവും ഇൻഷുറൻസ് പദ്ധതി പുതുക്കേണ്ടതാണ് . ഈ വര്ഷം ഇപ്പോൾ പുതുക്കേണ്ട സമയം വന്നിരിക്കുകയാണ് . മാത്രമല്ല വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഓരോ കാർഡ് വെച്ചു ഇനി ലഭിക്കുന്നതും ആയിരിക്കും . ഇതിനായി അക്ഷയ കേന്ദ്രത്തെ ബന്ധപ്പെടേണ്ടതാണ് . ഇത്തരത്തിലുള്ള നിരവധി അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാൻ നിങ്ങൾ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക. https://youtu.be/tLIBs8FcNZ4

Leave A Reply

Your email address will not be published.