തൊഴിലെടുക്കുന്നവർക്ക് കേന്ദ്രത്തിന്റെ സഹായ പദ്ധതി 15000 രൂപയും 3 ലക്ഷം വായ്പയും അപേക്ഷ ഈ രീതിയിൽ .

തൊഴിലെടുക്കുന്നവർക്ക് കേന്ദ്രത്തിന്റെ സഹായ പദ്ധതി 15000 രൂപയും 3 ലക്ഷം വായ്പയും അപേക്ഷ ഈ രീതിയിൽ .
പരമ്പരാഗതമായി തൊഴിൽ ചെയ്യുന്നവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വായ്പാ പദ്ധതി ആണ് ഇപ്പോൾ കേന്ദ്രസർക്കാർ നിലവിൽ കൊണ്ടു വന്നിരിക്കുന്നത് . വളരെ കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം വരെ ഈയൊരു പദ്ധതിയിൽ നിന്ന് വായ്പ ലഭിക്കുന്നതാണ് . കൈത്തറി ജോലി ചെയ്യുന്നവർക്കും കരകൗശലക്കാർക്കും ആണ് ഇത്തരത്തിൽ ലോണുകൾ ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് .

 

 

 

പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതിയാണ് ഇത് . വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഈയൊരു ലോൺ ലഭിക്കുന്നതാണ് . ഈ ഒരു പദ്ധതി ഇവർക്ക് വളരെയധികം ഗുണകരവുമാണ് . പായ , ചൂൽ എന്നിവ നിർമിക്കുന്ന ആളുകൾക്കും ഇതിലൂടെ ലോണുകൾ ലഭിക്കുന്നതാണ് . മാത്രമല്ല ആശാരിമാർ , കൊല്ലന്മാർ പാദരക്ഷകൾ തയ്യാറാക്കുന്നവർ , മുടി വെട്ടുന്നവർ എന്നിങ്ങനെ നിരവധി കൈത്തറി ജോലികൾ ചെയ്യുന്ന എല്ലാവർക്കും ഈയൊരു പദ്ധതിയിലൂടെ ലോണുകൾ ലഭിക്കുന്നതാണ് . ഇതിനായി അപേക്ഷ എങ്ങനെ നൽകാമെന്നും ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുവാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കാണുക . വീഡിയോ കാണുവാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറൂ . https://youtu.be/vEXLEMnoVfI

Leave A Reply

Your email address will not be published.