പെൻഷൻ അക്കൗണ്ടിൽ എത്തും .

പെൻഷൻ അക്കൗണ്ടിൽ എത്തും .
ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷനുകൾ ഇപ്പോൾ സർക്കാർ കൊടുത്തു തീർത്തിരിക്കുകയാണ് . ഇനി ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ളത് 6400 രൂപയാണ് . ഈ തുക നാലുമാസത്തെ കുടിശ്ശിക പെൻഷൻ തുകയാണ് . എന്നാൽ കുടിശ്ശികയായി കിടക്കുന്ന തുക പെട്ടെന്നുതന്നെ ഗുണഭോക്താക്കളിൽ നൽകാനുള്ള നടപടിക്രമങ്ങൾ കടന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ . ലോകസഭ ഇലക്ഷൻ വരുന്നതിനാൽ ഇത്തരത്തിൽ കുടിശികയായി കിടക്കുന്ന എല്ലാ തുകകളും കൊടുക്കേണ്ടത് സംസ്ഥാന സർക്കാരിൻറെ ചുമതലയാണ് . ഇല്ലെങ്കിൽ ഇവരുടെ ഭരണത്തിലെ തിരിച്ചടിയായി മാറുന്നതാണ് .

 

 

 

മാത്രമല്ല ഹൈക്കോടതിയിൽ നിന്നും സംസ്ഥാന സർക്കാരിനെ ഇപ്പോൾ ഉത്തരവ് വന്നിരിക്കുകയാണ് . എന്തെന്നാൽ , കുടിശ്ശിക കിടക്കുന്ന തുക പെട്ടെന്നു തന്നെ കൊടുത്തു തീർക്കാൻ ഉള്ള ഉത്തരവ് വന്നിരിക്കുന്നത് . മാത്രമല്ല സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു തുക കേന്ദ്രസർക്കാർ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു . അതിനാൽ തന്നെ കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തന്നെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതാണ് . ഈ വാർത്ത തീർച്ചയായും പെൻഷൻ തുക വാങ്ങുന്ന ആളുകൾക്ക് വളരെയധികം സന്തോഷമായിരിക്കും . മാത്രമല്ല ക്ഷേമപെൻഷൻ പദ്ധതികളുടെ ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വിശദമായി വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണുവാൻ ലിങ്കിൽ കയറൂ . https://youtu.be/9ajgb10FJzg

Leave A Reply

Your email address will not be published.