6400പെൻഷൻ അക്കൗണ്ടിൽ വിതരണം അറിയിപ്പ് ഇപ്പോൾ .
6400പെൻഷൻ അക്കൗണ്ടിൽ വിതരണം അറിയിപ്പ് ഇപ്പോൾ .
നമ്മുടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാവർക്കും ഇപ്പോൾ സന്തോഷ വാർത്തയാണ് വന്നിരിക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുക ഇപ്പൊ എല്ലാവരിലും എത്തിയിരിക്കുകയാണ് . ഇതിനു പുറമെ നാലു മാസത്തെ കുടിശ്ശിക പെൻഷനും ഇവരുടെ അക്കൗണ്ടിലേക്കും കൈകളിലേക്കും എത്തുവാനായി പോവുകയാണ് . സംസ്ഥാന സർക്കാരിനോട് കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക പെട്ടെന്ന് തന്നെ തീർപ്പാക്കാൻ ഹൈക്കോടതി വിധിച്ചിരിക്കുകയാണ് .
എന്നാൽ അർഹതപ്പെട്ട പണം കേന്ദ്രത്തിൽനിന്നു ലഭിക്കാത്തതിനാലാണ് പെൻഷൻ മുടങ്ങുന്നതു എന്ന സംസ്ഥാന കാര്യം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു . അതിനാൽ തന്നെ ഹൈക്കോടതി ഇപ്പോൾ കേന്ദ്രസർക്കാരിനും ഉത്തരവിട്ടിരിക്കുകയാണ് , ആയതിനാൽ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ട പണം കേന്ദ്രസർക്കാർ നൽകുന്നതാണ് . അതിനാൽ തന്നെ കുടിശിക ആയി കിടക്കുന്ന പെൻഷൻ തുകയായ 6400 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും നേരിട്ടും എത്തുന്നതാണ് . ലോകസഭ ഇലക്ഷൻ വരുന്നതിനു മുമ്പ് തന്നെ ഈ ഒരു കുടിശ്ശിക തീർക്കാൻ ഉള്ള പദ്ധതിയിലേക്ക് ആണ് സംസ്ഥാന സർക്കാർ കടക്കുന്നത് . ഇതിനെ തുടർന്നുള്ള ചില അറിയിപ്പുകൾ ആണ് ഇപ്പോൾ നിങ്ങൾക്കായി വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക. https://youtu.be/-x8opMCk6oY