ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാ മലയാളികളും ഈ വീഡിയോ കാണണം സർക്കാർ നിങ്ങളെ പറ്റിക്കുന്നു റിപ്പോർട്ട്.

ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാ മലയാളികളും ഈ വീഡിയോ കാണണം സർക്കാർ നിങ്ങളെ പറ്റിക്കുന്നു റിപ്പോർട്ട്.
ക്ഷേമ പെൻഷൻ വാങ്ങുന്നവർ ആണെങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വീഡിയോയിൽ പറയുന്നത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . നമ്മുടെ നാട്ടിലെ സംസ്ഥാന സർക്കാർ ഒരുക്കിയ ക്ഷേമപെൻഷൻ പദ്ധതികളിൽ ഏറ്റവും വലിയ പെൻഷൻ പദ്ധതിയാണ് സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതി . ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് . എല്ലാമാസവും 1600 രൂപ വച്ച് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . എന്നാൽ ഇപ്പോഴിതാ പെൻഷൻ തുക കുടിശ്ശികയായി കിടക്കുകയാണ് .

 

 

 

 

നാലുമാസത്തെ തുകയാണ് ഇപ്പോൾ കുടിശിക ആയി കിടക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി ഉപഭോക്താക്കളുടെ കയ്യിൽ എത്തിയിരിക്കുന്നത് . തുടർന്നുള്ള കുടിശ്ശിക പെട്ടെന്ന് തന്നെ തീർക്കുവാൻ ആയി കോടതി ഉത്തരവിട്ടു എങ്കിലും സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈയൊരു കാര്യം ചെയ്യുന്നില്ല . എന്നാൽ മസ്റ്ററിങ് ചെയ്തിട്ട് ആയിരിക്കണം ഇത്തരത്തിലുള്ള സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളിൽ അനുകൂലം ലഭിക്കുന്നത് .മസ്റ്ററിങ് ചെയ്യുന്നതിലൂടെ സംസ്ഥാനസർക്കാർ സർക്കാരിനെ വളരെയധികം ലാഭം ലഭിക്കുന്നു .ഈ ഒരു കാര്യത്തിനെ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . ഇത്തരം കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് . ലിങ്കിൽ കയറി വീഡിയോ കാണൂ. https://youtu.be/lDCp_WuYleg

Leave A Reply

Your email address will not be published.