ക്ഷേമപെൻഷൻ 1600 വാങ്ങുന്ന 6 ലക്ഷം പേർ പുറത്ത്.6400 കുടിശ്ശിക കിട്ടാൻ രേഖകൾ വേണം.

ക്ഷേമപെൻഷൻ 1600 വാങ്ങുന്ന 6 ലക്ഷം പേർ പുറത്ത്.6400 കുടിശ്ശിക കിട്ടാൻ രേഖകൾ വേണം.
നമ്മുടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷ ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമപെൻഷൻ പദ്ധതികളിൽ ഒന്നാണ് സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതി .നിരവധി ആളുകൾക്കാണ് ഈയൊരു ആനുകൂല്യം ലഭിക്കുന്നത് . എല്ലാമാസവും 1600 രൂപ ഇവരുടെ അക്കൗണ്ടിൽ അല്ലെങ്കിൽ നേരിട്ടോ എത്തുന്നതാണ് .

 

 

 

ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുക ഇപ്പോൾ എല്ലാവരുടെയും കൈകളിൽ എത്തിയിരിക്കുന്നു . എന്നാൽ നാലു മാസത്തെ പെൻഷൻ തുക കുടിശ്ശികയായി കിടക്കുകയാണ് . സാമ്പത്തിക പ്രതിസന്ധി നമ്മുടെ സംസ്ഥാനം നേരിടുന്നതിനാൽ ആണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശികയായി കിടക്കുന്നത് . എന്നാൽ ഭാഗികമായി സർക്കാർ ഈ അവസ്ഥയിലും പെൻഷൻ നൽകുന്നു . ഇപ്പോഴിതാ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ അംഗമായിരുന്ന ആറു ലക്ഷം പേർ പുറത്ത് ആയിരിക്കുകയാണ് . അതുപോലെതന്നെ മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക 1400 രൂപ കിട്ടാൻ ചില രേഖകൾ വേണം . ഇക്കാര്യങ്ങളെക്കുറിച്ച് വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു. വീഡിയോ കാണാൻ നിങ്ങൾ തൊട്ടടുത്തു കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണുക. https://youtu.be/lSjJkFLQn0A

Leave A Reply

Your email address will not be published.