ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കും 1700 രൂപ ആക്കുമോ? കുടിശ്ശിക 8000 വിതരണം ഇങ്ങനെ.

ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കും 1700 രൂപ ആക്കുമോ? കുടിശ്ശിക 8000 വിതരണം ഇങ്ങനെ.
ക്ഷേമപെന്ഷനമായി ബന്ധപ്പെട്ട നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നരിക്കുന്നത് . ക്ഷേമപെൻഷൻ ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . അഞ്ചു മാസത്തെ പെൻഷൻ തുകയാണ് കുടിശ്ശികയായി കിടക്കുന്നത് . അതിനാൽ തന്നെ വലിയൊരു തുക ഒരാൾക്ക്
സംസ്ഥാന സർക്കാർ കൊടുക്കേണ്ടതായി വരുന്നു . ഓഗസ്റ്റ് മാസത്തിലെ തുകയാണ് അവസാനമായി അർഹതപ്പെട്ട ആളുകളിൽ എത്തിയത് . സെപ്റ്റംബർ മാസം മുതലുള്ള പെൻഷൻ തുക കുടിശ്ശികയായി കിടക്കുക്കയാണ് . വളരെ വലിയ പ്രതിഷേധമാണ് സംസ്ഥാന സർക്കാരിനെതിരെ വരുന്നത് .

 

 

 

 

മാത്രമല്ല പ്രതിപക്ഷ പാർട്ടിക്കാർ വളരെ വലിയ പ്രതിഷേധങ്ങളും ഇതിനെതിരെ നടത്തുന്നു . കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക എന്ന് നൽകുമെന്ന് അതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെ ഒരു ഉത്തരവും കൊടുക്കുവാൻ സാധിച്ചിട്ടില്ല . എന്നാൽ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പെൻഷൻ വർദ്ധിപ്പിക്കാൻ പോവുകയും കുടിശിക തീർക്കുകയും ചെയ്യും എന്നാണ് പുതിയ അറിയിപ്പ് വന്നിട്ടുള്ളത് . ലോക്സഭ ഇലക്ഷൻ വരുന്നതിനാൽ ഇത്തരത്തിൽ കുടിശ്ശിക കിടക്കുന്ന പെൻഷൻ തുക കൊടുത്തില്ലെങ്കിൽ സംസ്ഥാന സർക്കാരിന് വലിയൊരു തിരിച്ചടി തന്നെ ആകും . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങളും അറിയിപ്പുകളും അറിയുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/UiMvAuQ1kKI

Leave A Reply

Your email address will not be published.