ക്ഷേമപെൻഷൻ 1600 രൂപ ആർക്കും കിട്ടില്ല സർക്കാർ ചതിച്ചു കോൾ റെക്കോർഡിങ് ഏവരും കേൾക്കൂ.

ക്ഷേമപെൻഷൻ 1600 രൂപ ആർക്കും കിട്ടില്ല സർക്കാർ ചതിച്ചു കോൾ റെക്കോർഡിങ് ഏവരും കേൾക്കൂ.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്കു വളരെയധികം നിരാശയായ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് . എന്തെന്നാൽ ക്ഷേമപെൻഷൻ ആയി നിരവധി വാർത്തകളാണ് നമ്മൾ കണ്ടത് . ഈ മാസം രണ്ടു മാസത്തെ പെൻഷൻ തുക ലഭിക്കുമെന്നും , അതുപോലെതന്നെ കുടിശ്ശികയായി കിടക്കുന്ന പെൻഷൻ സർക്കാർ നൽകുമെന്നും പറഞ്ഞുള്ള നിരവധി വാർത്തകൾ നാം കണ്ടതാണ് . എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് പെൻഷൻ തുക ഈ മാസം ലഭിക്കുന്നതല്ല .

 

 

 

 

ഈയൊരു കാര്യത്തിൽ തുടർന്നുള്ള ഒരു കോൾ റെക്കോർഡ് നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നതാണ് .ഈ കോൾ റെക്കോർഡ് ഈ മാസത്തിൽ പെൻഷൻ തുക ലഭിക്കില്ല എന്നത് പറയുന്നതും നമുക്ക് കേൾക്കാൻ സാധിക്കുമെന്നാണ് . കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക സംസ്ഥാന സർക്കാർ നൽകുക എന്നതിനെക്കുറിച്ചു ഒരു വ്യക്തതയും വന്നിട്ടില്ല . ഇത്തരത്തിൽ പോകുകയാണെങ്കിൽ അടുത്ത ലോക്സഭാ ഇലക്ഷനിൽ സംസ്ഥാനസര്കാരിനു വലിയ തിരിച്ചടി ആവും ഉണ്ടാവാനായി പോകുന്നത് . ഈ കോൾ റെക്കോർഡ് നിങ്ങൾക്കും കേൾക്കാൻ സാധിക്കുന്നതാണ് . അതിന് നിങ്ങൾ താഴെയുള്ള ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/RXeZI84Jcok

Leave A Reply

Your email address will not be published.