നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടോ ഇന്നുമുതൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും ഈ പത്തു കാര്യങ്ങൾ അറിഞ്ഞിരിക്കണം.

നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടോ ഇന്നുമുതൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും ഈ പത്തു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
റേഷൻ കാർഡ് ഉള്ളവർക്ക് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . റേഷൻ കാർഡ് ഇനി മുതൽ നിങ്ങളുടെ വീടുകളിൽ വന്നു ഉദ്യോഗസ്ഥർ പരിശോധിക്കുന്നതാണ് . വളരെ കർശനമായ നടപടി ആണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഇതിനായി എടുത്തിരിക്കുന്നത് . എന്തെന്നാൽ നമ്മുടെ സംസ്ഥാനത്ത് നിലവിൽ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻകാർഡ് അർഹത ഇല്ലാതെ പല ആളുകളും ഉപയോഗിക്കുന്നതും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് കാര്യങ്ങൾ മനസ്സിലായിരിക്കുകയാണ് .

 

 

 

 

 

അതിനാൽ തന്നെ ഒരു കാര്യത്തെ തടയുവാനും ഇത്തരത്തിൽ അർഹതയില്ലാതെ റേഷൻ കാർഡ് ഉപയോഗിച്ച് ആളുകളെ പരസ്യം ആക്കുവാനും അവർക്കുള്ള പിഴ ഈടാക്കുമെന്നും പോകുകയാണ് സർക്കാർ . ഇതിനായി എല്ലാ വീടുകളിലും ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കുന്നതാണ് . ഇരുനില വീടുള്ള ആളുകളിലാണ് ആദ്യം ഇത്തരത്തിലുള്ള പരിശോധന നടക്കുന്നത് . ഇപ്പോൾ കോട്ടയം ജില്ലയിൽ ഇത്തരത്തിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ് . നമ്മുടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും പരിശോധന നടക്കുന്നതാണ് . ഈ സംഭവത്തെ കുറിച്ചുള്ള നിരവധി അറിയിപ്പുകൾ നിങ്ങൾക്ക് അറിയുവാൻ സാധിക്കുന്നതാണ് . അതിനാൽ തന്നെ നിങ്ങൾ ഇക്കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . ഈയൊരു കാര്യത്തിൽ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . ഈ വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക. https://youtu.be/ro5Qf7Hey-A

Leave A Reply

Your email address will not be published.