വീട്ടിൽ വാഹനങ്ങൾ ഉള്ളവർ 4 കാര്യങ്ങൾ ശ്രദ്ധിക്കു ജനുവരി 31 വരെ മാത്രം.

വീട്ടിൽ വാഹനങ്ങൾ ഉള്ളവർ 4 കാര്യങ്ങൾ ശ്രദ്ധിക്കു ജനുവരി 31 വരെ മാത്രം.
നമ്മുടെ സംസ്ഥാനത്ത് ഗതാഗതവകുപ്പ് നിരവധി നിയമങ്ങളും നടപടികളും കർശനമാക്കാൻ പോവുകയാണ് . നമ്മുടെ സംസ്ഥാനത്ത് വാഹനങ്ങൾ ഉപയോഗിക്കുന്ന ഓരോ ആളുകളും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഇക്കാര്യം നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . എന്തെന്നാൽ പലയാളുകളും ആർസി ബുക്കിൽ ശരിയായ നമ്പർ ലിങ്ക് ചെയ്തിട്ടില്ല . അഥവാ ലിങ്ക് ചെയ്ത നമ്പറുകളിൽ വിളിക്കുമ്പോൾ ഇവർക്ക് കോളുകൾ പോകുന്നതും അല്ല .ഇത്തരം കാര്യങ്ങൾ നിരവധി വാഹനങ്ങളുടെ നിരവധി ആളുകളുടെ ആർസി ബുക്കിൽ ബാധകമാണ് .

 

 

 

 

ഈയൊരു കാര്യത്തിൽ കർശനമായ നിയമ നടപടി എടുത്തിരിക്കുകയാണ് ഗതാഗതവകുപ്പ് . ശരിയായ നമ്പർ അതുപോലെതന്നെ കോൾ ചെയ്താൽ ലഭിക്കുന്ന നമ്പറും ആർസി ബുക്കിൽ കൊടുക്കേണ്ടതാണ് . ഇല്ലെങ്കിൽ ഇതിനെതിരെ പിഴ ഈടാക്കുകയും ചെയ്യും . അതുപോലെതന്നെ നമ്മുടെ സംസ്ഥാനത്ത് നിരവധി വാഹനങ്ങളാണ് ഇൻഷുറൻസ് ഇല്ലാതെ ഓടുന്നത് . ഈ ഒരുകാര്യം ഗതാഗത വകുപ്പിന് ശ്രദ്ധയിൽ പെട്ടിരിക്കുകയാണ് . ഇതിൽ 38% ഇരുചക്രവാഹനങ്ങൾ ആണ് . അതിനാൽ തന്നെ ഈ ഈയൊരു കാര്യത്തിൽ തുടർന്ന് കർശനമായ നടപടി എടുത്തിരിക്കുന്നു . വാഹനങ്ങൾ പിടിച്ചെടുക്കുകയും അതുപോലെതന്നെ ഇൻഷുറൻസ് അടച്ചതിനു ശേഷം മാത്രമേ ഇത്തരത്തിൽ വണ്ടി കൊടുക്കുകയുള്ളൂ . ഒരു കാര്യങ്ങളെ തുടർന്നുള്ള കൂടുതൽ അറിയിപ്പുകൾ അതുപോലെതന്നെ വിവരങ്ങളും അറിയുവാൻ ഈ ലിങ്കിൽ കയറുക . https://youtu.be/4OtomDRGwKs

Leave A Reply

Your email address will not be published.