ക്ഷേമപെൻഷൻ 1600 മുടങ്ങിയവർക്ക് വീണ്ടും സഹായം പ്രഖ്യാപിച്ചു.ഡിസംബർ 30 വരെ .

ക്ഷേമപെൻഷൻ 1600 മുടങ്ങിയവർക്ക് വീണ്ടും സഹായം പ്രഖ്യാപിച്ചു.ഡിസംബർ 30 വരെ .
ഇപ്പോഴിതാ ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ ലഭിച്ചു കൊണ്ടിരിക്കുകയാണ് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ സർക്കാർ കൊടുക്കുന്നത് . ഓണം സമയത്തു ലഭിക്കേണ്ട തുകയാണ് ഇപ്പോൾ കൊടുത്തു തീർക്കുന്നത് . മാത്രമല്ല 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . ഇതിനെതിരെ പല തരത്തിൽ പ്രധിഷേധങ്ങളാണ് നമ്മുടെ സംസ്ഥാനത്തു നടക്കുന്നത് . സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിൽ പെൻഷൻ തുക മുടങ്ങുന്നതിനു കാരണമായി പറയുന്നത് .

 

 

 

എന്നാൽ ഇപ്പോൾ എല്ലാവർക്കും ഒരു മാസത്തെ പെൻഷൻ തുക ലഭിക്കുകയാണ് . എന്നാൽ ചില ആളുകൾ തങ്ങൾക്ക് പെൻഷൻ തുക ലഭിച്ചിട്ടില്ല എന്ന് പറയുന്നു . ഇത്തരക്കാർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഡിസംബർ 30 വരെയാണ് പെൻഷൻ തുക കൊടുത്തു തീർക്കാനുള്ള സമയം ഉള്ളത് . അതിനാൽ നിങ്ങൾക്ക് തീർച്ചയായും ഡിസംബർ 30 നുള്ളിൽ ക്ഷേമപെൻഷൻ തുക ലഭിക്കുന്നതാണ് . അതുപോലെ തന്നെ . പെൻഷൻ പുതുക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സർക്കാർ . ആയതിനാൽ ക്ഷേമപെൻഷൻ തുടർന്ന് പുതിയ അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഇതുണ്ട് കുറിച്ച് അറിയുവാനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/2zDiCsHZNQw

Leave A Reply

Your email address will not be published.