PM കിസാൻ സമ്മാൻ നിധി 6000 വാങ്ങുന്നവർ ശ്രദ്ധിക്കൂ ഇവർക്ക് 3000വീതം പെൻഷൻ .
PM കിസാൻ സമ്മാൻ നിധി 6000 വാങ്ങുന്നവർ ശ്രദ്ധിക്കൂ ഇവർക്ക് 3000വീതം പെൻഷൻ .
പിഎം കിസാൻ ഇന്ത്യാ ഗവൺമെന്റിന്റെ 100% ധനസഹായത്തോടെയുള്ള ഒരു കേന്ദ്രമേഖലാ പദ്ധതിയാണ് . രാജ്യത്തെ കർഷകർക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ഇത് . 1.12.2018 മുതൽ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . ഒരു വർഷം ഈ പദ്ധതിയിലൂടെ കർഷകർക് ലഭിക്കുന്നത് 6000 രൂപയാണ് . പദ്ധതി പ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ് .
2000 രൂപ വെച്ച് 3 ഗഡുവായാണ് ഈ തുക കർഷകരിൽ എത്തുന്നത് . ആധാർ കാർഡുമായി ബന്ധിപ്പിച്ച കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക എത്തുന്നത് . കേരളത്തിൽ 35 ലക്ഷത്തോളം കർഷകർക്കാണ് pm കിസാൻ സമ്മാൻ നിധി ധനസഹായം ലഭിക്കുന്നത് . കർഷകരുടെ ചെറുകിട കാര്യങ്ങൾ ഇതിലൂടെ നടക്കുന്നതായിരിക്കും . ഇപ്പോഴിതാ ചില മാറ്റങ്ങൾ ഈ പദ്ധതിയിൽ വന്നിരിക്കുകയാണ് . അതിനാൽ തന്നെ ഈ ധനസഹായം ലഭിക്കുന്ന ആളുകൾ ആണോ നിങ്ങളിലെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ അറിയിപ്പുകൾ നിന്നാണ് തീർച്ചയായും ശ്രദ്ധിക്കണം . പുതിയ അറിയിപ്പുകൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങൾ വീഡിയോ കാണൂ . https://youtu.be/23qfrB7_bgQ