കുടിശ്ശിക ക്ഷേമപെൻഷൻ 4800 രൂപ സർക്കാർ തരില്ല ഈ ചതി വേണ്ടായിരുന്നു സർക്കാരേ .

കുടിശ്ശിക ക്ഷേമപെൻഷൻ 4800 രൂപ സർക്കാർ തരില്ല ഈ ചതി വേണ്ടായിരുന്നു സർക്കാരേ .
നമ്മുടെ സംസ്ഥാനത്തു ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും ഉള്ള ഒരു സഹായ പദ്ധതിയാണ് ക്ഷേമപെൻഷൻ . ഇതിൽ അർഹതപെട്ട ആളുകൾക്ക് എല്ലാ മാസവും 1600 ലഭിക്കുന്ന സഹായമാണ് ഇത് . ബാങ്ക് അക്കൗണ്ടിൽ അല്ലെങ്കിൽ നേരിട്ട് എത്തിച്ചാണ് ഇവർക്ക് ഈ തുക ലഭിക്കുന്നത് . ഇപ്പോഴിതാ 4 മാസത്തെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി അർഹതപെട്ടവരിൽ എത്തിയത് .

 

 

ഡിസംബർ മാസത്തിൽ ആണ് ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷൻ തുക കൊടുക്കുന്നത് . ഈ മാസം 30 വരെയാണ് പെൻഷൻ തുക വിഥാരണം ചെയ്യാനുള്ള സമയം . എന്നാൽ ഇപ്പോഴിതാ നിരവധി വിമർശനമാണ് കേരളം സർക്കാർ നേരിടുന്നത് . സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയും തുടർന്ന് കേന്ദ്ര സർക്കാരിൽ നിന്നും വായ്പ ലഭിക്കുന്നില്ല എന്നത് കൊണ്ടാണ് ഇത്തരത്തിൽ പെൻഷൻ തുക കുടിശിക ആയി കിടക്കുന്നതിനു കാരനാകുന്നതെന്നു പറയുന്നത് . ഇത് വലിയ രീതിയിൽ തന്നെ വിമർശനമായി മാറിയിരിക്കുകയാണ് . എന്താണെന്നു അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/TqTvFRXsGFY

Leave A Reply

Your email address will not be published.