നാളത്തെ പ്രധാന അറിയിപ്പുകൾ ക്ഷേമപെൻഷൻ 4800 രൂപ വിതരണം കിസാൻ സമ്മാൻ നിധി 2000 രൂപ .

നാളത്തെ പ്രധാന അറിയിപ്പുകൾ ക്ഷേമപെൻഷൻ 4800 രൂപ വിതരണം കിസാൻ സമ്മാൻ നിധി 2000 രൂപ .
വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നരിക്കുന്നത് . റേഷൻ കാർഡ് സംബന്ധിച്ചു ഇപ്പോൾ നിരവധി മാറ്റങ്ങൾ ആണ് നടക്കുന്നത് . പല ആളുകൾക്കും മഞ്ഞ കാർഡിനും , പിങ്ക് കാർഡിനും അർഹതപെട്ടവർ ആണ് . എന്നാൽ ഇവർക്ക് ലഭിച്ചിരിക്കുന്നത് വെള്ള കാർഡുകളും , അതുപോലെ തന്നെ നീല കാർഡുകളും ആണ് . അതിനാൽ തന്നെ ഇവർക്ക് വേണ്ട വിധത്തിൽ ഉള്ള അനൂകുല്യങ്ങൾ ലഭിക്കുന്നില്ല . എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം കാണുവാനായി പോകുകയാണ് .

 

 

 

 

അതിനായി സർക്കാർ ചില നടപടികൾ എടുത്തിരിക്കുകയാണ് . അതുപോലെ തന്നെ നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ ആയ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിക ആയി കിടക്കുന്നു . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ എല്ലാവരിലും എത്തിയത് . ബാക്കി തുക നിങ്ങൾക് നൽകുവാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സർക്കാർ . കൂടാതെ കിസാൻ സമ്മാൻ നിധി 2000 രൂപ കർഷകരിൽ എത്തുവാനായി പോകുകയാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് മറ്റു ചില അറിയിപ്പുകൾ വന്നിട്ടുണ്ട് . അത് എന്തെല്ലാം ആണെന്നു അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/mrqCXF-n600

Leave A Reply

Your email address will not be published.