സമ്മാൻ നിധി 10000 രൂപ ഒരുമിച്ച് അക്കൗണ്ടിലേക്ക് അക്കൗണ്ടിലേക്ക് ജനുവരി 15 നുള്ളിൽ ഇക്കാര്യം ചെയ്യണം .

സമ്മാൻ നിധി 10000 രൂപ ഒരുമിച്ച് അക്കൗണ്ടിലേക്ക് അക്കൗണ്ടിലേക്ക് ജനുവരി 15 നുള്ളിൽ ഇക്കാര്യം ചെയ്യണം .
നമ്മുടെ രാജ്യത്ത് നിലവിൽ ഉള്ള ഒരു ആനുകൂല്യ പദ്ധതിയാണ് pm കിസാൻ സമ്മാൻ നിധി . രാജ്യത്തെ കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു ധനസഹായ പദ്ധതിയാണ് pm കിസാൻ സമ്മാൻ നിധി . ഒരു വർഷത്തിൽ 6000 രൂപ ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ് . കർഷകരുടെ ചെറുകിട ആവശ്യങ്ങൾ ഇതിലൂടെ നടത്താനായി സാധിക്കുന്നതാണ് . രാജ്യത്ത് നടപ്പാക്കിയ പദ്ധതികളിൽ നല്ലൊരു പദ്ധതിയാണ് ഇത് . വർഷത്തിൽ 6000 രൂപയാണ് ഈ പദ്ദതിയിലൂടെ കർഷകർക്ക് അനുകൂല്യമായി ലഭിക്കുന്നത് .

 

 

 

3 ഗഡുവായാണ് ഈ തുക കർഷകരിൽ എത്തുന്നത് . അതുപോലെ തന്നെ ഈ പദ്ദതി പുതുക്കലിന്റെ ഭാഗമായി കർഷകരുടെ ലാൻഡ് സബ്‌സിഡി രേഖ സമർപ്പിക്കാനായി കേന്ദ്ര സർക്കാർ അറിയിപ് നൽകിയിരുന്നു . എന്നാൽ നൽകാത്തവർക്ക് ആനുകൂല്യം മുടങ്ങി കിടക്കുകയാണ് . എന്നാൽ മുടങ്ങി കിടക്കുന്ന ആനുകൂല്യം നൽകുന്നതായിരിക്കും എന്ന് കേന്ദ്ര സർക്കാർ അറിയിപ്പ് നൽകിയിരിക്കുന്നു . അതിനാൽ തന്നെ നിങ്ങൾ വേഗം രേഖകൾ സമർപ്പിക്കുക . മുടങ്ങി കിടക്കുന്ന pm കിസാൻ സമ്മാൻ നിധി തുക നിങ്ങളുടെ അക്കൗണ്ടിൽ ഒരുമിച്ചു എത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/lgWDNN-K9Nc

Leave A Reply

Your email address will not be published.