2024 ജനുവരി റേഷൻ വിതരണ അറിയിപ്പ് .

2024 ജനുവരി റേഷൻ വിതരണ അറിയിപ്പ് .
പുതുവർഷം മുതൽ പല മാറ്റങ്ങൾ ആണ് ഇപ്പോൾ റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ വന്നിരിക്കുന്നത് . എല്ലാം കാർഡിലും മാറ്റങ്ങൾ വന്നിരിക്കുകയാണ് . ഇതിനെ തുടർന്നുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . നിരവധി മാറ്റങ്ങൾ ആണ് റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ ഉള്ളത് .

 

 

bpl റേഷൻ കാർഡുകാർക്ക് അന്ന യോജന പദ്ധതിയിൽ ഉള്ള ആനുകൂല്യങ്ങൾ കിട്ടുന്നത് ജനുവരി 2 മുതൽ ആണ് . കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അന്ന യോജന പദ്ധതി . 5 വർഷം ആണ് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം നടപ്പിലാക്കിയിരിക്കുന്നത് . അരിയും , ഗോതമ്പും ഈ വർഷം മുതൽ സൗജന്യമായി ആയിരിക്കും ഇവർക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് . അതുപോലെ തന്നെ മുൻഘടന റേഷൻ കാർഡുകാർക്കും 4 കിലോ അരിയും , 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ് . മാത്രമല്ല ഗോതമ്പിന്റെ അളവിൽ 3 കിലോ കുറച്ചു 3 പാക്കറ്റ് ആട്ട 9 രൂപക്ക് വാങ്ങാനായും സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറൂ . https://youtu.be/nHoThJSGMDQ

Leave A Reply

Your email address will not be published.