ഗൂഗിൾ പേ ഉൾപ്പെടെയുള്ള UPI പ്ലാറ്റ് ഫോമിൽ ജനുവരി മുതൽ മാറ്റങ്ങൾ ആരും അറിയാതെ പോകരുത് .

ഗൂഗിൾ പേ ഉൾപ്പെടെയുള്ള UPI പ്ലാറ്റ് ഫോമിൽ ജനുവരി മുതൽ മാറ്റങ്ങൾ ആരും അറിയാതെ പോകരുത് .
ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് തന്നെ പണം എത്തിക്കാനായുള്ള സാങ്കേതികൾ വിദ്യയാണ് upi . മൊബൈൽ ഫോൺ വഴി ഏതൊരു സാധാരണക്കാരനും പണം കൈമാറാനായി upi പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്നതാണ് . വളരെ എളുപ്പത്തിൽ ഇത് ചെയ്യാനും സാധിക്കും . rbi യുടെ കീഴിൽ ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് . ഇത് എങ്ങനെയെന്നാൽ ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ വഴി ചെയ്യുന്നത് .

 

 

 

മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ തയ്യാറാക്കിയിട്ടുണ്ട് . അതുപോലെ തന്നെ ഓരോ ആളുകളുടെയും സൗകര്യത്തിനും ആവശ്യത്തിനും സമയത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട് . വർഷം മുഴുവൻ ഏത് സമയത്തും നമുക്ക് യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ് . എന്നാൽ UPI പ്ലാറ്റ് ഫോമിൽ ജനുവരി മുതൽ മാറ്റങ്ങൾ വന്നിരിക്കുകയാണ് . ഇത് നിങ്ങൾ തീർച്ചയായും മനസിലാക്കണം . അതിനായി ഇക്കാര്യത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . ലിങ്കിൽ കയറുക . https://youtu.be/akJ4-VmZe-M

Leave A Reply

Your email address will not be published.