ജനുവരി മുതൽ മാറ്റങ്ങൾ വന്നു google pay ,paytm, phone pay ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക .

ജനുവരി മുതൽ മാറ്റങ്ങൾ വന്നു google pay ,paytm, phone pay ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക .
നമ്മൾ എല്ലാവരും പണമിടപാടിന് വേണ്ടി ഉപയോഗിക്കുന്ന ആപ്പുകൾ ആണ് oogle pay ,paytm, phone pay ആപ്പുകൾ . ഏതൊരു സാധാരണക്കാരനും വളരെ അധികം സുഖകരമായി പണമിടപാട് ഈ ആപ്പുകൾ വഴി നടത്താനായി സാധിക്കുന്നതാണ് . ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് തന്നെ നമുക്ക് ഈ ആപ്പുകൾ വഴി പണം എത്തിക്കാനായി സാധിക്കുന്നതാണ് . മൊബൈൽ ഫോൺ വഴി ഏതൊരു സാധാരണക്കാരനും പണം കൈമാറാനായി ഇത്തരം ആപുകളിലൂടെ സാധിക്കുന്നതാണ് .

 

 

 

യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ എന്നാണ് ഇത്തരം ഇടപാടിനെ പറയുന്നത് . ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ upi വഴി ഈ ആപ്പുകളാൽ നമ്മുടെ ഫോണിൽ എത്തിക്കാനായി കഴിയുന്നതാണ് . വർഷം മുഴുവൻ ഏത് സമയത്തും നമുക്ക് യുപിഐ ഉപയോഗിച്ച് പണം ഏത് അകൗണ്ടിലേക്കും കൈമാറ്റം ചെയ്യാനായി സാധിക്കുന്നതാണ് . ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ് . എന്നാൽ ഇപ്പോഴിതാ ജനുവരി മുതൽ UPI പ്ലാറ്റ് ഫോമിൽ മാറ്റങ്ങൾ വന്നിരിക്കുകയാണ് . ഇത് നിങ്ങൾ തീർച്ചയായും മനസിലാക്കണം . അതിനായി ഇക്കാര്യത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . ലിങ്കിൽ കയറുക . https://youtu.be/6HM0fgLFtew

Leave A Reply

Your email address will not be published.