എടുക്കാത്ത വായ്പയ്ക്ക് തിരിച്ചടവ് നോട്ടീസ് . വീണ്ടും ബാങ്ക് തട്ടിപ്പ് .

എടുക്കാത്ത വായ്പയ്ക്ക് തിരിച്ചടവ് നോട്ടീസ് . വീണ്ടും ബാങ്ക് തട്ടിപ്പ് .
അപകടത്തിൽപ്പെട്ട് 20 വർഷമായി വീട്ടിൽ തന്നെ കഴിയുകയാണ് അനൂപ് എന്ന യുവാവ് . കഴിഞ്ഞ ദിവസം അനൂപിനെ തേടി ഒരു നോട്ടീസ് വന്നിരിക്കുകയാണ് . എടുക്കാത്ത വായ്പ തിരിച്ചടക്കണം എന്നുള്ള കാര്യം ആയിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത് . ഈ വാർത്ത അറിഞ്ഞു അനൂപും കുടുംബാവയും ഞെട്ടിപോകുക ആയിരുന്നു . അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നിന്നാണ് ഇത്തരത്തിൽ ഉള്ള നോട്ടീസ് അനൂപിനെ തേടി എത്തിയത് . അനൂപിന് കൂടാതെ കുടുംബത്തിലെ എല്ലാവർക്കും ഇത്തരത്തിൽ ഉള്ള നോട്ടീസ് വന്നിരിക്കുകയാണ് .

 

 

 

ഓരോരുത്തരും അടക്കേണ്ടത് 25 ലക്ഷം രൂപയാണ് . ഈ ഒരു നോട്ടീസിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാൻ ഇപ്പോൾ അനൂപും കുടുംബവും ആലുവ സഹകരണ രജിസ്റ്റർ ഓഫീസിൽ ഇപ്പോൾ പരാതി കൊടുത്തിയരികുകയാണ് . വായ്പ സംബന്ധിച്ചു ബാങ്കിൽ ചെന്നപ്പോൾ 5 വർഷം മുൻപ് എടുത്ത വായ്പ ആണെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത് . എന്നാൽ ആ വായ്പയുടെ തുക ഇവർ കൃത്യമായി തന്നെ നൽകുന്നുണ്ട് . ഇതിനെ തുടർന്നുള്ള അനേഷണം തുടരുകയാണ് . ഈ വാർത്തയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോകൂ . അതിനായി ലിങ്കിൽ കയറൂ . https://youtu.be/ETiK5sYDGjs

Leave A Reply

Your email address will not be published.