1% പലിശയിൽ (per month) 15 ലക്ഷം പേർസണൽ ലോൺ .

1% പലിശയിൽ (per month) 15 ലക്ഷം പേർസണൽ ലോൺ .
5 വർഷ തിരിച്ചടവ് കാലാവധിയിൽ 15 ലക്ഷം രൂപ ലഭിക്കുന്ന പേഴ്സണൽ ലോൺ പദ്ധതിയെ നിങ്ങള്ക്ക് മനസിലാക്കാം . ശ്രീറാം ഫിനാൻസ് ആണ് ഇത്തരത്തിൽ വായ്പ നൽകുന്നത് . ഇത്തരം ലോൺ ലഭിക്കാനായി നിരവധി പേപ്പർ കാര്യങ്ങളും , ലോണിന്റെ പിന്നാലെ ഉള്ള നടത്തവും ഒന്നും നമ്മുക് വേണ്ടി വരുന്നതല്ല . ശ്രീറാം ഫിനാൻസിന്റെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ലോൺ പാസ് ആവുന്നത് ആയിരിക്കും . നിങ്ങളിൽ ഗൂഗിളിൽ തന്നെ ഈ ഫിനാൻസിന്റെ വെബ്സൈറ്റ് പരിശോധിച്ച് മനസിലാക്കാനായി സാധിക്കുന്നതാണ് .

 

 

 

www.sreeramfinance.in എന്നാണ് ഈ വെബ്സൈറ്റ് പേര് . ഈ വെബ്സൈറ്റിലൂടെ ഈ ലോയേണിനെ തുടർന്നുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാക്കാനായി സാധിക്കുന്നതാണ് . ഇത്തരം ലോണുകൾ എടുക്കുമ്പോൾ നിങ്ങൾ rbi അപ്രൂവൽ ചെയ്ത ഫിനാൻസ് കമ്പനി എന്നെന്നും ശ്രദ്ധിക്കേണ്ടതുണ്ട് . എന്നാൽ rbi അപ്രൂവൽ ചെയ്ത ഫിനാൻസ് കമ്പനിയാണ് ശ്രീറാം ഫിനാൻസ് കമ്പനി . അതിനാൽ ധൈര്യമായി നിങ്ങൾക്ക് ലോൺ എടുക്കുവാൻ സാധിക്കുന്നതാണ് . ഇത്തരം കാര്യങ്ങളെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമെന്നും വളരെ അധികം വിശദമായി നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/OB-gWhyPziI

Leave A Reply

Your email address will not be published.