ക്ഷേമപെൻഷൻ 1600 ഇനി കിട്ടാതാകുമോ കേന്ദ്ര തീരുമാനം വന്നു വയോജനങ്ങൾക്ക് പണികിട്ടി .

ക്ഷേമപെൻഷൻ 1600 ഇനി കിട്ടാതാകുമോ കേന്ദ്ര തീരുമാനം വന്നു വയോജനങ്ങൾക്ക് പണികിട്ടി .
ക്ഷേമപെഷൻ വാങ്ങുന്നവർക്ക് വളരെ അധികം വിഷമത്തിലാകുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് . എന്തെന്നാൽ , സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശിക ആയിട്ട് കുറച്ചു നാളുകൾ ആയിരിക്കുകയാണ് . ജൂലൈ മാസത്തെ പെൻഷൻ ആണ് അവസാനമായി കിട്ടിയത് . ഇപ്പോൾ നടക്കുന്ന കേരള സർക്കാരിന്റെ നവകേരള പരിപാടിയിൽ ഏറ്റവും കൂടുതൽ പരാതി ക്ഷേമ പെൻഷനെ ബന്ധപ്പെട്ടിട്ടുള്ളതാണ് . അതിനാൽ തന്നെ ഇത്തരം പരാതികളെ സംബന്ധിച്ചു സർക്കാർ ഈ അവസാന മാസം തന്നെ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപ്പെട്ടവരുടെ കൈവശം എത്തിക്കാനുള്ള നടപടികൾ എടുത്തു എന്ന സൂചന നമ്മൾ അറിഞ്ഞതാണ് . പക്ഷെ ഇപ്പോൾ വരുന്ന വാർത്തകൾ വളരെ വിഷമകരമായ കാര്യങ്ങളാണ് .

 

 

 

ക്രിസ്മസ് , ന്യൂ ഇയർ അനുബന്ധിച്ചു ക്ഷേമ പെൻഷൻ അക്കൗണ്ടിൽ എത്തുമെന്നാണ് ഇന്നലെ വരെ നമുക്ക് അറിയാനായി സാധിച്ചിരിക്കുന്നത് . ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് സർക്കാർ കൊടുക്കാൻ തീരുമാനിച്ചതെന്ന് നാം അറിഞ്ഞതാണ് . ഇത് വയോജനങ്ങൾക്കും , ഭിന്നശേഷിക്കാർക്കും , വിധവകൾക്കും വളരെ അധികം ഉപകാരപ്രദമായിരുന്നു . എന്നാൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വളരെ വലിയ പണി കൊടുത്തിരിക്കുകയാണ് . 10000 കോടി രൂപ കേന്ദ്ര സർക്കാർ കൊടുക്കുമെന്നത് ഇപ്പോൾ കൊടുക്കില്ല എന്നതായി അറിയിച്ചിരിക്കുകയാണ് . ഇത് കേരള സർക്കാരിന് വളരെ വലിയ വെല്ലുവിളി ആയി മാറിയിരിക്കുകയാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/27gtsp9zH60

Leave A Reply

Your email address will not be published.